മു​ല്ല​ൻ‌​പു​ർ: ഐ​പി​എ​ല്ലി​ലെ എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ട​ത്തി​ൽ ടോ​സ് നേ​ടി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രെ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മു​ല്ല​ൻ​പു​രി​ലെ മ​ഹാ​രാ​ജ യാ​ദ​വി​ന്ദ്ര സിം​ഗ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ 7.30 മു​ത​ലാ​ണ് മ​ത്സ​രം.

ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് പ്ലേ​യിം​ഗ് ഇ​ല​വ​ൺ: ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), സാ​യ് സു​ദ​ര്‍​ശ​ൻ, കു​ശാ​ൽ മെ​ൻ​ഡി​സ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഷാ​രൂ​ഖ് ഖാ​ൻ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ര്‍, രാ​ഹു​ൽ തെ​വാ​തി​യ,റാ​ഷി​ദ് ഖാ​ൻ, സാ​യ് കി​ഷോ​ർ, ജെ​റാ​ൾ​ഡ് കൊ​റ്റ്‌​സി​യ, മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ്ധ് കൃ​ഷ്ണ.

മും​ബൈ ഇ​ന്ത്യ​ൻ​സ് പ്ലേ​യിം​ഗ് ഇ​ല​വ​ൺ : ജോ​ണി ബെ​യ​ർ​സ്റ്റോ (വി​ക്ക​റ്റ് കീ​പ്പ​ര്‍), രോ​ഹി​ത് ശ​ർ​മ, തി​ല​ക് വ​ർ​മ്മ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ന​മാ​ൻ ധി​ർ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ (ക്യാ​പ്റ്റ​ൻ), രാ​ജ് ബ​വ, മി​ച്ച​ൽ സാ​ൻ്റ്ന​ർ, ട്രെ​ന്‍റ് ബോ​ൾ​ട്ട്, ജ​സ്പ്രീ​ത് ബു​മ്ര. റി​ച്ചാ​ര്‍​ഡ് ഗ്ലീ​സ​ൺ.