പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ബ​സി​ടി​ച്ച് യു​വ​തി മ​രി​ച്ചു. ഒ​റ്റ​പ്പാ​ല​ത്ത് 19-ാം മൈ​ലി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും ബ​സും ത​മ്മി​ൽ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ ത​ല​യി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വി​നും ഗു​രു​ത​ര പ​രു​ക്കു​ണ്ട്.

പു​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ ആ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പേ​ര് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.