തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കു​മെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. നേ​തൃ​ത്വം തെ​റ്റെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ൽ അ​ത് സ​മ്മ​തി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

പാ​ർ​ട്ടി തെ​റ്റാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ രാ​ഹു​ൽ ആ​ണ് തെ​റ്റെ​ന്നും പാ​ർ​ട്ടി​ക്കെ​തി​രെ ത​നി​ക്ക് ഈ​ഗോ​യി​ല്ലെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി പ​റ​യു​ന്ന​താ​ണ് ശ​രി​യെ​ന്ന് പ​റ​ഞ്ഞ രാ​ഹു​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രെ സം​സാ​രി​ക്കി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ന്‍​വ​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച വി​വാ​ദ​ത്തി​ലാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.