ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ക​യാ​ണ്. എ​ന്നാ​ൽ കാ​ല​വ​ർ​ഷ കെ​ടു​തി കാ​ര​ണം കു​ട്ട​നാ​ട്ടി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കും.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ആ​ദ്യ അ​വ​ധി​യാ​ണ് കു​ട്ട​നാ​ട്ടി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ട​നാ​ട് താ​ലൂ​ക്കി​ലേ​യും പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കും.