അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി20 ക്രി​ക്ക​റ്റ് 2025 സീ​സ​ണ്‍ ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ൽ ടോ​സ് നേ​ടി​യ പ​ഞ്ചാ​ബ് കിം​ഗ്സ് മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു.

ജ​യി​ക്കു​ന്ന ടീം ​മൂ​ന്നാം തീ​യ​തി ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ നേ​രി​ടും. ക്വാ​ളി​ഫ​യ​ർ ഒ​ന്നി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​വ​രാ​ണ് ശ്രേ​യ​സ് അ​യ്യ​റി​ന്‍റെ ക്യാ​പ്റ്റ​ൻ​സി​യി​ലു​ള്ള പ​ഞ്ചാ​ബ് കിം​ഗ്സ്.

എ​ലി​മി​നേ​റ്റ​റി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ കീ​ഴ​ട​ക്കി​യാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സ് ക്വാ​ളി​ഫ​യ​ർ ര​ണ്ടി​നു യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പോ​രാ​ട്ടം.

പ​ഞ്ചാ​ബ് കിം​ഗ്‌​സ് (പ്ലേ​യിം​ഗ് ഇ​ല​വ​ൻ): പ്രി​യാ​ൻ​ഷ് ആ​ര്യ, ജോ​ഷ് ഇം​ഗ്ലി​സ്, ശ്രേ​യ​സ് അ​യ്യ​ർ, നെ​ഹാ​ൽ വ​ധേ​ര, മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ്, ശ​ശാ​ങ്ക് സിം​ഗ്, അ​സ്മ​ത്തു​ള്ള ഒ​മ​ർ​സാ​യി, കൈ​ൽ ജാ​മി​സ​ൺ, വി​ജ​യ്കു​മാ​ർ വൈ​ഷാ​ക്, അ​ർ​ഷ്ദീ​പ് സിം​ഗ്, യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ

മും​ബൈ ഇ​ന്ത്യ​ൻ​സ് (പ്ലേ​യിം​ഗ് ഇ​ല​വ​ൻ): രോ​ഹി​ത് ശ​ർ​മ, ജോ​ണി ബെ​യ​ർ​സ്റ്റോ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, തി​ല​ക് വ​ർ​മ്മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ന​മാ​ൻ ധി​ർ, മി​ച്ച​ൽ സാ​ന്‍റ​ർ, രാ​ജ് ബാ​വ, ട്രെ​ന്‍റ്ബോ​ൾ​ട്ട്, ജ​സ്പ്രീ​ത് ബും​റ, റീ​സ് ടോ​പ്ലി