പാ​ല​ക്കാ​ട്: അ​ല​ന​ല്ലൂ​രി​ൽ വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ഴി സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​യു​ടെ മ​ക​ൻ ആ​ദി​ൽ (14) ആ​ണ് മ​രി​ച്ച​ത്.

അ​മ്മ വ​ഴ​ക്കു പ​റ​ഞ്ഞ​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട് നാ​ട്ടു​ക​ൽ പോ​ലീ​സെ​ത്തി തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു.