കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ക്യാ​മ്പ് അ​വ​സാ​നി​ക്കു​ന്ന​തി​ന്‍റെ അ​ടു​ത്ത പ്ര​വൃ​ത്തി​ദി​വ​സം ന​ട​ത്തും.