തൃ​ശൂ​ര്‍: മു​ണ്ടൂ​രി​ല്‍ ബ​സി​ന് പി​ന്നി​ല്‍ ബ​സി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പ​രി​ക്ക്.‌ കെ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ട്.

പ​രി​ക്കേ​റ്റ​വ​രെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പു​ല​ര്‍​ച്ചെ അഞ്ചോ‌ടെയാണ് അപകടം. ക​ര്‍​ണാ​ട​ക ആ​ര്‍​ടി​സി ബ​സി​ന് പി​ന്നി​ല്‍ കെ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റുകയായിരുന്നു.