കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് പോ​ലീ​സ് ജീ​പ്പ് മ​റി​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. കു​ള​ത്തൂ​പ്പു​ഴ സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ ഗ​ണേ​ശ്, പോ​ലീ​സു​കാ​രാ​യ ഉ​ബൈ​ദ്,ഹ​രി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. പോ​ലീ​സ് വാ​ഹ​ന​ത്തി​ന് പി​ന്നി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച​തോ​ടെ ജീ​പ്പ് മ​റി​യു​ക​യാ​യി​രു​ന്നു.