തൃ​ശൂ​ർ: ചാ​വ​ക്കാ​ട് കു​റു​ന​രി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. തെ​ക്ക​ൻ പാ​ല​യൂ​രി​ൽ ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന ശ്രാ​വ​ണി​നെ​യും മ​ദ്ര​സ​യി​ൽ പോ​യി മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന ആ​ദി​ലി​നു​മാ​ണ് ക​ടി​യേ​റ്റ​ത്.

ശ്രാ​വ​ണി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.