ആ​ല​പ്പു​ഴ: ച​മ്പ​ക്കു​ള​ത്ത് ഒ​രാ​ളെ തെ​രു​വു​നാ​യ ക​ടി​ച്ചു. ച​മ്പ​ക്കു​ളം സ്വ​ദേ​ശി ടി​റ്റോ​യ്ക്കാ​ണ് ക​ടി​യേ​റ്റ​ത്. നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

ക​ട​യ്ക്ക് മു​ന്നി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​ര്‍​ക്ക് നേ​രേ അ​ക്ര​മാ​സ​ക്ത​മ​നാ​യ നാ​യ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ടി​യേ​റ്റ ടി​റ്റോ പി​ന്നീ​ട് ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​തേ നാ​യ മാ​റ്റാ​രെ​യെ​ങ്കി​ലും ക​ടി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണ്.