കോ​ട്ട​യം : വാ​ഴൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. ച​ങ്ങ​നാ​ശ്ശേ​രി തു​രു​ത്തി സ്വ​ദേ​ശി കു​റ്റി​ക്ക​ൽ വീ​ട്ടി​ൽ മോ​ൻ​സി​യു​ടെ വാ​ഹ​ന​മാ​ണ് ക​ത്തി​യ​ത്.

വാ​ഴൂ​ർ പു​ളി​ക്ക​ൽ​ക​വ​ല​യി​ലാ​ണ് സം​ഭ​വം. വ​ണ്ടി​യി​ൽ നി​ന്നു പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മോ​ൻ​സി കാ​ർ മ​ര​ത്തി​ലി​ടി​ച്ച് നി​ർ​ത്തു​ക​യാ​യി​രു​ന്നു.

തീ​പി​ടി​ത്ത​ത്തി​ൽ ആ​ർ​ക്കും പ​രി​ക്ക് ഇ​ല്ല. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ചു.