മ​ല​പ്പു​റം: പി.​വി. അ​ന്‍​വ​റി​നെ കാ​ണാ​ന്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ്.

വ്യ​ക്തി​പ​ര​മാ​യ സ​ന്ദ​ര്‍​ശ​ന​മാ​ണ് രാ​ഹു​ല്‍ ന​ട​ത്തി​യ​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ സ​ണ്ണി ജോ​സ​ഫ്, സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ട​ണ​മോ എ​ന്ന​ത് ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

കൂ​ടാ​തെ, പി.​വി. അ​ന്‍​വ​റി​ന് മു​ന്നി​ല്‍ യു​ഡി​എ​ഫ് വാ​തി​ല്‍ ത​ല്‍​ക്കാ​ലം അ​ട​ഞ്ഞ് കി​ട​ക്കു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. അ​ന്‍​വ​റി​ന് നി​ല​പാ​ടു​ക​ളി​ല്‍ ചാ​ഞ്ചാ​ട്ട​മു​ണ്ട്. അ​ദ്ദേ​ഹം മ​ത്സ​രി​ച്ചാ​ലും യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞു.