കൊ​ല്ലം: കു​ണ്ട​റ​യി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പെ​രു​മ്പു​ഴ സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​യാ​ണ് മ​രി​ച്ച​ത്.

വീ​ടി​ന് സ​മീ​പം പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്നും ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ക​ൾ അ​ശ്വ​തി​ക്കും ഷോ​ക്ക​റ്റു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി തൂ​ണു​ക​ൾ ഒ​ടി​ഞ്ഞു വീ​ണ​ത്.