പാ​ല​ക്കാ​ട്: വാ​ണി​യം​കു​ള​ത്ത് കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പ​ന​മ​ണ്ണ സ്വ​ദേ​ശി ശ​ശി​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്.

വാ​ണി​യം​കു​ളം പാ​തി​പ​റ​യി​ൽ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴാ​ടെ​യാ​ണ് സം​ഭ​വം.

പാ​തി​പാ​റ​യി​ലെ അ​രു​ൺ ഷാ​ജ് എ​ന്ന സ്വ​ന്തം ഫാ​ബ്രി​ക്കേ​ഷ​ൻ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ക​ട​യ​ട​ച്ച് റോ​ഡ് ക്രോ​സ് ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ടം. വാ​ണി​യം​കു​ള​ത്തെ പി.​കെ. ദാ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.