നോ​ര്‍​വെ: നോ​ർ​വെ ചെ​സ്സി​ൽ ആ​റാം റൗ​ണ്ടി​ല്‍ മാ​ഗ്ന​സ് കാ​ൾ​സ​നെ വീ​ഴ്ത്തി ഇ​ന്ത്യ​ന്‍ താ​രം ഡി ​ഗു​കേ​ഷ്. ക്ലാ​സി​ക്ക​ൽ ഫോ​ർ​മാ​റ്റി​ൽ കാ​ൾ​സ​നെ ഇ​താ​ദ്യ​മാ​യാ​ണ് ഗു​കേ​ഷ് തോ​ല്‍​പ്പി​ക്കു​ന്ന​ത്.

തോ​ല്‍​വി​ക്ക് ശേ​ഷം വ​ള​രെ ക്ഷോ​ഭ​ത്തോ​ടെ​യാ​ണ് മു​ന്‍ ലോ​ക ചാ​മ്പ്യ​ന്‍ കൂ​ടി​യാ​യ കാ​ള്‍​സ​ന്‍ പ്ര​തി​ക​രി​ച്ച​ത്. മേ​ശ​യി​ല്‍ ആ​ഞ്ഞ​ടി​ച്ച​തി​ന് ശേ​ഷ​മാ​ണ് കാ​ള്‍​സ​ന്‍ വേ​ദി വി​ട്ട​ത്.