മ​ല​പ്പു​റം: വെ​ങ്ങ​ര അ​രി​ക്കു​ള​ത്ത് ഓ​ടു​ന്ന കാ​റി​ൽ നി​ന്ന് ര​ണ്ട് പേ​ർ തെ​റി​ച്ചു വീ​ണു. ര​ണ്ട് പേ​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കാ​ർ വേ​ഗ​ത്തി​ൽ പോ​കു​ന്ന​തി​നി​ടെ വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കാ​റി​ന്‍റെ പി​ന്നി​ലെ ഇ​ട​തു വ​ശ​ത്തെ ഡോ​റു​ക​ൾ തു​റ​ന്ന് പോ​വു​ക​യാ​യി​രു​ന്നു.

ഡോ​ർ തു​റ​ന്ന​തോ​ടെ സൈ​ഡി​ൽ ഇ​രു​ന്ന ആ​ൾ ആ​ദ്യം തെ​റി​ച്ചു വീ​ണു പി​ന്നാ​ലെ ഒ​രാ​ൾ കൂ​ടി തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. കാ​റി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റി​ട്ടി​ല്ല.

വാ​ഹ​ന​ത്തി​ന്‍റെ ഡോ​ർ ശ​രി​യാ​യി ലോ​ക്ക് ചെ​യ്യാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ നാ​ട്ടു​കാ​രും ഓ​ടി​കൂ​ടി. പി​ന്നാ​ലെ തെ​റി​ച്ചു​വീ​ണ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.