തി​രു​വ​ന​ന്ത​പു​രം: ഡി​വൈ​എ​ഫ്‌​ഐ രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ചി​ല്‍ സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര അ​ര്‍​ലേ​ക്ക​ര്‍. സം​ഭ​വ​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഡി​ജി​പി​യെ അ​തൃ​പ്തി അ​റി​യി​ച്ചു.

ബാ​രി​ക്കേ​ഡ് ഭേ​ദി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്നോ​ട്ടു​പോ​യ​ത് സു​ര​ക്ഷാ​വീ​ഴ്ച​യാ​ണെ​ന്നും ശ​ക്ത​മാ​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഗ​വ​ര്‍​ണ​റു​ടെ ആ​വ​ശ്യം. വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബു​ധ​നാ​ഴ്ച എ​സ്എ​ഫ്ഐ​യും ഡി​വൈ​എ​ഫ്ഐ​യും രാ​ജ്ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.