വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ പാ​ലം ത​ക​ർ​ന്ന് ന​ദി​യി​ൽ വീ​ണു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ പാ​ലം ത​ക​ർ​ന്ന് ന​ദി​യി​ലേ​ക്ക് വീ​ഴു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. താ​യ്‌വാ​നി​ലെ നാ​ൻ​ഫോ​ങ്ക​യി​ലാ​ണ് സം​ഭ​വം.

460 അ​ടി നീ​ള​മു​ള്ള ഈ ​പാ​ലം ന​ദി​യി​ലൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ടി​ന് മു​ക​ളി​ലേ​ക്കാ​ണ് വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ 12 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ആ​റോ​ളം പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു. നിരവധി ബോട്ടുകൾക്ക് അപക‌ടത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.