ആ​റ് വ​യ​സു​കാ​രി​യാ​യ യൂ​ട്യൂ​ബ് താ​രം വാ​ങ്ങി​യ​ത് 55 കോ​ടി​യു​ടെ വീ​ട്
യൂ​ട്യൂ​ബ് താ​ര​മാ​യ ആ​റ് വ​യ​സു​കാ​രി സ്വ​ന്തം സ​മ്പാ​ദ്യം കൊ​ണ്ട് വാ​ങ്ങി​യ​ത് അ​ഞ്ച് നി​ല വീ​ട്. ദ​ക്ഷി​ണ കൊ​റി​യ​യി​ലെ സി​യോ​ൾ സ്വ​ദേ​ശി​നി​യാ​യ ഈ ​കു​ട്ടി​യു​ടെ പേ​ര് ബോ​റം കി ​എ​ന്നാ​ണ്. 55 കോ​ടി രൂ​പ​യാ​ണ് ഈ ​വീ​ടി​ന്‍റെ വി​ല.

യൂ​ട്യൂ​ബി​ൽ ര​ണ്ട് അ​ക്കൗ​ണ്ടു​ക​ളാ​ണ് ബോ​റം കി​യ്ക്കു​ള്ള​ത്. ഒ​രു ചാ​ന​ലി​ൽ ക​ളി​പ്പാ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ബോ​റം കി ​സം​സാ​രി​ക്കു​ന്ന​ത്. ഈ ​ചാ​ന​ലി​ന് 13.6 മി​ല്യ​ണ്‍ സ​ബ്സ്ക്രൈ​ബേ​ഴ്സാ​ണു​ള്ള​ത്. ആ​ളു​ക​ളാ​ണ്. മ​റ്റൊ​ന്ന് വ്ളോ​ഗാ​ണ്. 17.6 മി​ല്യ​ണ്‍ ആ​ളു​ക​ളാ​ണ് ഈ ​ചാ​ന​ൽ സ​ബ്സ്ക്രൈ​ബ് ചെ​യ്യു​ന്ന​ത്.

കൂ​ടാ​തെ ബോ​റോ​മി​ന്‍റെ വീ​ഡി​യോ​ക​ളി​ലൊ​ന്നാ​യ "Cooking Pororo Black Noodle' ഏ​റെ പ്ര​ശ​സ്തി​യാ​ർ​ജി​ച്ചി​രു​ന്നു. 3.76 കോ​ടി​യാ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട് ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.