ടൂ​റി​സ്റ്റ് ബ​സി​നു​ള്ളി​ലേ​ക്ക് സി​മ​ന്‍റ് ക​ട്ട​ക​ൾ ക​യ​റ്റി; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Sunday, July 7, 2019 3:40 PM IST
ടൂ​റി​സ്റ്റ് ബ​സി​നു​ള്ളി​ലേ​ക്ക് സി​മ​ന്‍റ് ക​ട്ട​ക​ൾ ക​യ​റ്റു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. കേ​ര​ള ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ബ​സി​ലേ​ക്കാ​ണ് ക​ട്ട​ക​ൾ ക​യ​റ്റി​യ​ത്.

വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ബ​സി​നു​ള്ളി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ ക​ട്ട​ക​ൾ ക​യ​റ്റു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഇ​ത് എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്നും ഈ ​ബ​സി​നു​ള്ളി​ൽ യാ​ത്ര​ക്കാ​രു​ണ്ടോ​യെ​ന്നും വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.