വ​ധു​വി​ന്‍റെ സാ​രി​ക്ക് ഗു​ണ​മേ​ന്മ പോ​ര; വി​വാ​ഹ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി വ​ര​നും മാ​താ​പി​താ​ക്ക​ളും
വ​ധു​വി​ന്‍റെ വി​വാ​ഹ​സാ​രി വി​ല​കു​റ​ഞ്ഞ​താ​ണെ​ന്ന കാ​ര​ണ​ത്താ​ല്‍ വി​വാ​ഹം മു​ട​ങ്ങി. ക​ര്‍​ണാ​ട​ക​യി​ലെ ഹാ​സ​ന്‍ എ​ന്ന സ്ഥ​ല​ത്താ​ണ് കാ​ര​ണം. വ​ധു ധ​രി​ച്ച സാ​രി ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത​താ​ണെ​ന്നും വി​ല​കു​റ​ഞ്ഞ​താ​ണെ​ന്നും തോ​ന്നി​യ വ​ര​ന്‍റെ അ​മ്മ ച​ട​ങ്ങു​ക​ള്‍ നി​ര്‍​ത്തു​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ത്ര​മ​ല്ല സാ​രി മാ​റ്റ​ണ​മെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഇ​ത് പ​റ്റി​ല്ലെ​ന്ന് വ​ധു അ​റി​യി​ച്ച​തോ​ടെ വ​ര​നും കു​ടും​ബാ​ഗം​ങ്ങ​ളും വി​വാ​ഹ​ത്തി​ല്‍ നി​ന്നും പി​ന്മാ​റു​ക​യാ​യി​രു​ന്നു. പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം ഒ​രു വ​ര്‍​ഷം മു​ന്‍​പേ തീ​രു​മാ​നി​ച്ച​താ​ണ്. സം​ഭ​വ​ത്തി​ല്‍ വ​ര​നും മാ​താ​പി​താ​ക്ക​ള്‍​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്ട്ര​ര്‍ ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.