കാ​പ്‌​സി​ക്ക​ത്തി​നു​ള്ളി​ല്‍ ജീ​വ​നു​ള്ള ത​വ​ള
കാ​പ്‌​സി​ക്ക​ത്തി​നു​ള്ളി​ല്‍ ജീ​വ​നു​ള്ള ത​വ​ള. കാ​ന​ഡ​യി​ലെ ക്യൂ​ബ​ക്ക് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍​ക്കാ​ണ് ഈ ​അ​നു​ഭ​വ​മു​ണ്ടാ​യ​ത്. രാ​ത്രി ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​വ​ര്‍ കാ​പ്‌​സി​ക്കം മു​റി​ച്ച​ത്.

അ​പ്പോ​ഴാ​ണ് അ​തി​നു​ള്ളി​ല്‍ ജീ​വ​നു​ള്ള ത​വ​ള​യി​രി​ക്കു​ന്ന​ത് ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഗ്രീ​ന്‍ ട്രീ ​ത​വ​ള​യാ​ണി​തെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​വ​ര്‍ ക്യൂ​ബ​ക്കി​ലെ കാ​ര്‍​ഷി​ക മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചു. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ള്‍ എ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.