കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​യ പൂ​ച്ച​യ്ക്ക് തു​ണ​യാ​യി വൃ​ദ്ധ​ൻ; മ​ന​സ് നി​റ​യ്ക്കു​ന്ന ദൃ​ശ്യം
കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​യ പൂ​ച്ച​യെ വൃ​ദ്ധ​ൻ ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടു​ന്നു. കെ​ട്ടി​ട​ത്തി​ലെ ഷീ​റ്റു​കൊ​ണ്ടു​ള്ള മേ​ൽ​ക്കൂ​ര​യി​ലാ​ണ് ഇ​റ​ങ്ങു​വാ​ൻ യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ലാ​തെ പൂ​ച്ച കു​ടു​ങ്ങി​യ​ത്.

സം​ഭ​വം ക​ണ്ട് ഇ​വി​ടേ​ക്ക് എ​ത്തി​യ ഒ​രു വൃ​ദ്ധ​ൻ ക​സേ​ര മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി പൂ​ച്ച​യ്ക്ക് ര​ക്ഷ​പെ​ടു​വാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി ന​ൽ​കു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. എ​ന്നാ​ൽ സം​ഭ​വം ന​ട​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.