കൊ​റോ​ണ​ക്കാ​ല​ത്ത് ഹ​സ്ത​ദാ​ന​മി​ല്ല; "ഷേക്ക് ഹാൻഡിന് പകരം ഷേക്ക് ലെഗ്'
കോ​വി​ഡ് 19 വൈ​റ​സ് ഭീ​തി​യി​ലാ​ണ് ലോ​കം മു​ഴു​വ​ന്‍. ചൈ​ന​യി​ല്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വൈ​റ​സ് ബാ​ധ​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്കാ​ണ് ഇ​തി​നോ​ട​കം ത​ന്നെ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

വൈ​റ​സ് പി​ടി​പെ​ടാ​തി​രി​ക്കു​വാ​ന്‍ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഹ​സ്ത​ദാ​നം ന​ല്‍​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കൈ​ക​ള്‍ എ​പ്പോ​ഴും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നു​മു​ള്ള​ത് ഇ​വ​യി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

ഇ​പ്പോ​ഴി​ത വി​വാ​ഹ ച​ട​ങ്ങി​ല്‍ എ​ത്തി​യ അ​തി​ഥി​ക​ള്‍ ഹ​സ്ത​ദാ​നം ന​ല്‍​കു​ന്ന​തി​ന് പ​ക​രം കാ​ലു​ക​ള്‍ കൊ​ണ്ട് പ​ര​സ്പ​രം ത​ട്ടി ആ​ശം​സ ന​ല്‍​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ടി​ക് ടോ​ക്കി​ല്‍ ആ​ണ് വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

വ​ധു​വി​നും വ​ര​നും വി​വാ​ഹ​ത്തി​ല്‍ അ​തി​ഥി​ക​ളാ​യി എ​ത്തി​യ​വ​ര്‍ ഹ​സ്ത​ദാ​നം ന​ല്‍​കു​മ്പോ​ള്‍ ഇ​വ​ര്‍ സ്വീ​ക​രി​ക്കു​വാ​ന്‍ മ​ടി​ക്കു​ന്ന​തും പ​ക​രം കാ​ലു​ക​ള്‍ കൊ​ണ്ട് ത​ട്ടു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. സം​ഭ​വം വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

@shyaambharadwaj

No gift for marriage due to CORONA 😃😃😃😃😃😆😉😉😉

♬ original sound - ⅅⅈՏℂ⌾Ꮙℰℛℽ ℳᗅℕ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.