"പേടിക്കേണ്ട, വെടിവയ്ക്കില്ല', കുരുന്നിനെ ആശ്വസിപ്പിച്ച് പോലീസ് ഓഫീസർ
ക​​​റു​​​ത്ത വം​​​ശ​​​ജ​​​നാ​​​യ ജോ​​​ർ​​​ജ് ഫ്ളോ​​​യി​​​ഡി​​​ന്‍റെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് യു​​​എ​​​സി​​​ൽ ആ​​​രം​​​ഭി​​​ച്ച ക​​​ലാ​​​പ​​​ത്തെ പോ​​​ലീ​​​സ് ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ചു നേ​​​രി​​​ടു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ കു​​​രു​​​ന്നി​​​നെ ആ​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ന്ന പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റു​​​ടെ വീ​​​ഡി​​​യോ വേ​​​റി​​​ട്ട​​​താ​​​യി. ഹൂ​​​സ്റ്റ​​​ണി​​​ലാ​​​ണു സം​​​ഭ​​​വം.

ഫ്ളോ​​​യി​​​ഡി​​​നു നീ​​​തി ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രു​​​ടെ ഇ​​​ട​​​യി​​​ൽ​​​പ്പെ​​​ട്ട പേ​​​ടി​​​ച്ച​​​ര​​​ണ്ട കു​​​ട്ടി​​​യെ വെ​​​ള്ള​​​ക്കാ​​​ര​​​നാ​​​യ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ ആ​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ന്ന വീ​​​ഡി​​​യോ ട്വി​​​റ്റ​​​റി​​​ൽ ഇ​​​തി​​​ന​​​കം 15 ല​​​ക്ഷം പേ​​​ർ ക​​​ണ്ടു. പോ​​​ലീ​​​സി​​​നെ ക​​​ണ്ട​​​പ്പോ​​​ൾ ക​​​ര​​​ഞ്ഞ കു​​​ട്ടി എ​​​ന്നെ വെ​​​ടി​​​വ​​​യ്ക്കാ​​​ൻ പോ​​​കു​​​ക​​​യാ​​​ണോ എ​​​ന്നു ചോ​​​ദി​​​ച്ചു.

ഇ​​​ല്ല ഒ​​​രു​​​പ​​​ദ്ര​​​വും വ​​​രി​​​ല്ല, എ​​​ന്തു​​​വേ​​​ണ​​​മെ​​​ങ്കി​​​ലും ചെ​​​യ്തോ​​​ളു. ഒ​​​ന്നും ന​​​ശി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നു മാ​​​ത്രം -കു​​​ട്ടി​​​യെ ചേ​​​ർ​​​ത്തു പി​​​ടി​​​ച്ച് പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ ആ​​​ശ്വ​​​സി​​​പ്പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.