പാർട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​നി കാ​ഷ്മീ​രി പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹം ചെ​യ്യാം: വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ
ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​നി മു​ത​ൽ സു​ന്ദ​രി​ക​ളാ​യ കാ​ഷ്മീ​രി പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹം ചെ​യ്യാ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ വി​ക്രം സിം​ഗ്. കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 എ​ടു​ത്ത് ക​ള​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ് രം​ഗ​ത്തെ​ത്തി​യ​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​സാ​ഫ​ർ​ന​ഗ​റി​ലെ ഖ​ട്ടൗ​ലി മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യാ​ണ് വി​ക്രം സിം​ഗ്. ആ​ർ​ട്ടി​ക്കി​ൾ 370 നീ​ക്കം ചെ​യ്ത​ത് ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​പ്ര​കാ​രം പ​റ​ഞ്ഞ​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വ​ള​രെ സ​ന്തോ​ഷ​ത്തി​ലാ​ണ്. വി​വാ​ഹം ക​ഴി​ക്കാ​ത്ത ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​നി മു​ത​ൽ കാ​ഷ്മീ​രി പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹം ചെ​യ്യാം. അ​വി​ടെ സ്ഥ​ലം വാ​ങ്ങാം. അ​തു കൊ​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഏ​റെ സ​ന്തോ​ഷി​ക്കു​ക​യാ​ണ്.

നേ​ര​ത്തെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ആ​രെ​യെ​ങ്കി​ലും കാ​ഷ്മീ​രി പെ​ണ്‍​കു​ട്ടി​ക​ൾ വി​വാ​ഹം ചെ​യ്താ​ൽ അ​വ​ർ​ക്ക് ത​ങ്ങ​ളു​ടെ പൗ​ര​ത്വം ന​ഷ്ട​മാ​കു​മാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലും കാ​ഷ്മീ​രി​ലും ര​ണ്ട് പൗ​ര​ത്വ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. പാ​ർ​ട്ടി​യി​ലെ മു​സ്ലീം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​നി സ​ന്തോ​ഷി​ക്കാം. അ​വ​ർ​ക്ക് സു​ന്ദ​രി​ക​ളാ​യ കാ​ഷ്മീ​രി പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹം ചെ​യ്യാം. അ​ത് ഹി​ന്ദു​വോ മു​സ്ലീ​മോ ആ​ണെ​ങ്കി​ലും. അ​തു കൊ​ണ്ടാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ൽ രാ​ജ്യം മു​ഴു​വ​ൻ സ​ന്തോ​ഷി​ക്കു​ന്ന​ത്.

സം​ഭ​വം ഏ​റെ വി​വാ​ദ​മാ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തോ​ട് വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ താ​ൻ പ​റ​ഞ്ഞ​തി​ൽ ഒ​രു തെ​റ്റു​മി​ല്ലെ​ന്നാ​ണ് വി​ക്രം സിം​ഗി​ന്‍റെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.