Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
ബാത്ത്റൂം കണ്ണാടിയിൽ നോക്കിയ വീട്ടുകാർ ഞെട്ടി; നിങ്ങൾക്കും ഇത് സംഭവിക്കാം
പുതിയ വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ചിലർ വീട് വാങ്ങും. ചിലർ സ്വന്തം സൗകര്യപ്രകാരം വീട് പണിയും. രണ്ടായാലും വീട്ടിൽ സമാധാനത്തോടെ താമസിക്കുക എന്നതാണ് പ്രധാനം. എന്നാൽ ആശിച്ച് മോഹിച്ച് വാങ്ങിയ വീട്ടിൽ ചില സൂത്രപ്പണികൾ മുൻ ഉടമസ്ഥൻ ചെയ്തിട്ടുണ്ടെങ്കിലോ? അത്തരമൊരു അനുഭവമാണ് അരിസോണയിൽ വീട് വാങ്ങിയ അന്നാബെൽ എന്ന പതിനെട്ടുകാരി ടിക്ക് ടോക്കിലൂടെ പങ്കുവച്ചത്.
പുതിയ വീട്ടിലെ ബാത്ത്റൂം കണ്ണാടിയുടെ വിശേഷമാണ് അന്നാബെൽ പങ്കുവച്ചത്. സാധാരണ കണ്ണാടിയാണിതെന്ന് കരുതിയാൽ തെറ്റി. ടുവേ കണ്ണാടിയാണ് ബാത്ത്റൂമിലുണ്ടായിരുന്നത്. അതായിത് കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നയാളെ കണ്ണാടിയുടെ പിന്നിൽനിന്ന് നോക്കിയാൽ കാണാം. ചുമരിലാണല്ലോ കണ്ണാടി പിടിപ്പിച്ചിരിക്കുന്നത്, അതുകൊണ്ട് കുഴപ്പമില്ലെന്ന് കരുതിയാൽ വീണ്ടും തെറ്റി. ഈ കണ്ണാടിയുടെ പിന്നിലുള്ള ഭിത്തി പൊള്ളയായിരുന്നു. മാത്രമല്ല കാമറ ഘടിപ്പിക്കാനുള്ള കോഡ് വയറുകളും ഇവിടെയുണ്ടായിരുന്നു.
ബാത്ത്റൂം കണ്ണാടിയിൽ സംശയം തോന്നിയ അന്നാബെല്ലും വീട്ടുകാരും കൂടി ചുമർ തുരന്നപ്പോഴാണ് ഈ രഹസ്യങ്ങളെല്ലാം കണ്ടുപിടിച്ചത്. കണ്ണാടിയുടെയും അതിന്റെ പിന്നിലെ സൂത്രപ്പണികളുടെയും വീഡിയോ അന്നാബെല്ല ടിക്ക് ടോക്കിൽ പങ്കുവച്ചിട്ടുണ്ട്. ഒരു ലഹരിക്കടത്തുകാരനാണ് നേരത്തെ ഈ വീട് ഉപയോഗിച്ചിരുന്നത്. ലഹരിപാർട്ടികളും ഇവിടെ നടന്നിരുന്നു. ഈ വീടിൽ രഹസ്യ കാമറകളും മറ്റും ഇയാൾ പിടിപ്പിച്ചുണ്ടെന്ന് അയൽക്കാർ പറഞ്ഞതായി അന്നാബെൽ വീഡിയോയിൽ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
1860 കോടി രൂപയുടെ ലോട്ടറി അടിച്ചു; പക്ഷെ ദന്പതികളെ ഭാഗ്യം കടാക്ഷിച്ചില്ല!
ലോട്ടറി വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ കടം പറഞ്ഞ് വാങ്ങിയ ലോട്ടറിക്ക് സമ്മാനം അടിച്ച സംഭവം നിരവധിയാണ്. ജാക്ക്പോട്ട്
മരണത്തിന്റെ വക്കിൽനിന്ന് കുഞ്ഞിനെ രക്ഷിച്ച് ഹീറോയായി അമ്മ; സഹായിച്ചത് പ്രഥമശുശ്രൂഷാ കോഴ്സ്
കുട്ടികൾ എന്തു കണ്ടാലും പെറുക്കി വായിലിടും- മാതാപിതാക്കളുടെ പതിവ് പരാതിയാണ്. നല്ലതേതാണ് മോശമേതാണെന്ന് അറിയാത്ത പ്രാ
മോദിക്ക് വാക്സിനെടുത്തത് നിവേദ; സഹായിയായി തൊടുപുഴക്കാരി റോസമ്മ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാക്സിൻ എടുത്തത് പുതുശേരി സ്വദേശിനിയായ പി നിവേദ. മലയാളി നഴ്സ് തൊടുപുഴ സ്വദേശിനി റോ
"മൃഗങ്ങൾക്കുള്ള സൂചിയാണോ ഉപയോഗിക്കുന്നത്'; നഴ്സുമാരോട് തമാശ പറഞ്ഞ് മോദി
മൃഗങ്ങൾക്കായി ഉപയോഗിക്കുന്ന സൂചിയാണോ തനിക്കായി ഉപയോഗിക്കുന്നത്? വാക്സിനെടുക്കാനായി എയിംസിലെത്തിയ പ്രധാനമന്ത്രി ന
വയസ് 25, ഉറക്കം തൊട്ടിലിൽ, ഇപ്പോഴും ഡയപ്പർ വയ്ക്കുന്നു; കുട്ടികളെപ്പോലെ ജീവിക്കുന്ന യുവതി!
കുട്ടികൾ ഡയപ്പർ ധരിക്കുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല. എന്നാൽ വലുതായിട്ടും ആ ശീലം തുടരുന്ന ഒരു യുവതിയെ പരിചയപ
കാമുകൻ ഉപേക്ഷിച്ചു, ജീവിക്കാൻ യുവതിയുടെ "കടന്നകൈ'; ഇതുവരെ ചെലവഴിച്ചത് ലക്ഷങ്ങൾ
ശരീരത്തിൽ രൂപമാറ്റം വരുത്തുന്നവർ നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. സൂപ്പർ ഹീറോകളെപ്പോലെയായിരിക്കും ചില
തീപിടിച്ച കെട്ടിടത്തിൽ നിന്ന് കുട്ടികളെ താഴേക്ക് എറിഞ്ഞ് അമ്മ; വൈറലായി രക്ഷാപ്രവർത്തനം
തീപിടിച്ച അപ്പാർട്ട്മെന്റിൽ നിന്ന് നാല് കുട്ടികളെ രക്ഷിച്ച അമ്മ നാട്ടുകാരുടെ ഹീറോയിനാകുന്നു. തുർക്കിയിലാണ് സംഭവം. അഞ
ഒരു ലോക്ക്ഡൗൺ സമ്മാനിച്ച ഞെട്ടൽ! പ്രസവം കഴിഞ്ഞു തിരിച്ചെത്തി, അപ്പോൾ കണ്ടത്...
പ്രസവം കഴിഞ്ഞു വീട്ടിലെത്തിയ ജെസ് ആൾഡ്രിഡ്ജ് എന്ന ഇരുപത്തിനാലുകാരി അക്ഷരാർഥത്തിൽ ഞെട്ടി. ഞെട്ടി എന്നു വെറുതേ പറഞ്ഞാൽ
ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്നത് ഡിവിഡി ശേഖരം! അതിന് കാരണവുമുണ്ട്
രസകരമായ പല വീഡിയോകളും ടിക് ടോകിലൂടെ പ്രചരിക്കാറുണ്ട്. ഒറ്റ വീഡിയോയിലൂടെ താരമാകുന്നവരും നിരവധിയാണ്.
ഇ
അന്നു പാത്രം കഴുകി, ഇന്ന്... പാത്രം കഴുകി നടന്ന പയ്യൻ ശതകോടീശ്വരനായ വിസ്മയ കഥ...
ബ്രണ്ടൻ കോണ്ടി- വയസ് 25, സംരംഭകൻ, ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ.. ശതകോടീശ്വരൻ. ഒരു വിശേഷണംകൂടിയുണ്ട്- കടുത്ത ദാരിദ്ര
നിർഭാഗ്യവാനായ "ഭാഗ്യവാൻ'; രണ്ടക്കത്തിന് നഷ്ടപ്പെട്ടത് 1,592 കോടി രൂപ!
ലോട്ടറിയടിക്കണമെങ്കിൽ ഒരു കാര്യം മാത്രം മതി- ഭാഗ്യം. അല്ലെങ്കിൽ ഐദാൻ മുറെയുടെ ജീവിതം എന്താകുമായിരുന്നു? സ്കോട്ട്ലാൻഡി
കാറിനൊപ്പം ഓടുന്ന വീട്! അത്ഭുതക്കാഴ്ചയ്ക്കു പിന്നിലെ രഹസ്യം
വാഹനത്തിൽ യാത്ര ചെയ്യുന്പോൾ മരങ്ങളും കെട്ടിടങ്ങളുമെല്ലാം പിന്നിലേക്ക് ഓടുന്നതായി തോന്നാറില്ലേ? കുട്ടികൾ പലപ്പോഴും ഈ
മൃഗങ്ങളെല്ലാം കൊടുംപട്ടിണി; ഇങ്ങനെയും ഒരു മൃഗശാല
മൃഗങ്ങളെ കണ്ട് സന്തോഷിക്കാനാണ് സാധാരണ മൃഗശാലകൾ സന്ദർശിക്കുന്നത്. എന്നാൽ അവിടെയും സ്ഥിതി പരിതാപകരമാണെങ്കിലോ? തായ
മലയാളികളുടെ പ്രിയ സഞ്ചാരി സുഖമായിരിക്കുന്നു; പ്രചരിക്കുന്നത് പഴയ ചിത്രം
സന്തോഷ് ജോർജ് കുളങ്ങരയുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ ശരിയല്ലെന്ന് സന്തോഷിന്റെ
പരിസ്ഥിതി മലിനീകരണം കാരണം നായകളുടെ നിറം മാറുന്നു!
പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ നിരവധി സംഘടനകൾ നൽകാറുണ്ട്. ഫാക്ടറികളിൽ നിന്നും മറ്റും പു
ആനപ്പുറത്ത് നഗ്നയായി പോസ് ചെയ്ത് മോഡൽ; ആനയോടുള്ള സൗന്ദര്യാത്മക വികാരം കൊണ്ടാണെന്ന് വിശദീകരണം
ആനപ്പുറത്ത് നഗ്നയായി പോസ് ചെയ്ത് വീഡിയോ ഇട്ട മോഡലിനെതിരേ വ്യാപക പ്രതിഷേധം. 22 കാരിയായ അലീസ്യ കഫെൽനിക്കോവയാണ് വംശനാ
പുഴുങ്ങിയ നായ, ജീവനോടെയുള്ള കുരങ്ങ്, മുതലയിറച്ചി; ഇങ്ങനെയും ഒരു മാംസമാർക്കറ്റ്
ചൈനയിലെ മാംസ മാർക്കറ്റുകൾ നേരത്തെ തന്നെ കുപ്രശസ്തമാണ്. നായകളെ അടക്കമുള്ള മൃഗങ്ങളെ ജീവനോടെയും അല്ലാതെയും വിൽക്കുന്
പെഴ്സിവിയറൻസ് റോവർ ഇറങ്ങിയത് അറിയിച്ചത് സ്വാതി
നാസായുടെ പെഴ്സിവിയറൻസ് പേടകം ചൊവ്വയിൽ സുരക്ഷിതമായി ഇ
3,600 വർഷത്തിനു ശേഷം ഒരു കൊലപാതകം തെളിയുന്നു; ഈജിപ്തിലെ ആ ജോർജ്കുട്ടി ആരാണ്?
മോഹൻലാൽ ചിത്രം ദൃശ്യത്തിലെ കൊലപാതകം ഓർമയില്ലേ? വരുണിനെ കൊന്നതാണെന്ന് പോലീസ് തെളിയിക്കാൻ ശ്രമിക്കുന്ന ദൃശ്യത്തിന്റെ
വെള്ളമെല്ലാം ഐസ് ആയി, ടോയ്ലറ്റിൽ പോലും പോകാൻ പറ്റാത്ത സ്ഥിതി; കൂടെ വൈദ്യൂതി തടസവും
മഞ്ഞ് വീഴ്ച കാണാൻ ഭംഗിയാണ്. മഞ്ഞിൽ കളിക്കാനും ഫോട്ടോയെടുക്കാനും ആളുകൾക്ക് താത്പര്യമാണ്. എന്നാൽ അധികമായാൽ സംഗതി പ്രശ

ആപത്തിലും സഹജീവിക്ക് കൂട്ടായി തെരുവുനായ; മനുഷ്യർ കണ്ടുപഠിക്കണമെന്ന് സോഷ്യൽ മീഡിയ
അപകടത്തില്‍ പരിക്കേറ്റ് കൃത്യസമയത്ത് ചികിത്സ കിട്ടാതെ ആളുകള്‍ മരിക്കുന്ന എത്രയെത്ര സംഭവമാണ് വാര്‍ത്തകളില്‍ നിറഞ്ഞ
ഓസ്ട്രേലിയയിലെ ഹീറോയായി ആർതർ; ഈ പൂച്ച വെറുതെ താരമായതല്ല
സ്വന്തം ജീവന് കൊടുത്ത് യജമാനന്റെ കുട്ടികളെ രക്ഷിച്ച് ഹീറോയായിരിക്കുകയാണ് ഒരു പൂച്ച. ആര്‍തര്‍ എന്ന പൂച്ചയാണ് ഈ താരം.
ശസ്ത്രക്രിയ ഇല്ലാതെ, മരുന്ന് പുരട്ടാതെ വെറും 10 മിനിറ്റ് കൊണ്ട് 10 വയസ് കുറച്ച് 50കാരി
പാരീസ് ഫാഷൻ വീക്കിൽ ഇത്തവണ ശ്രദ്ധ നേടിയത് നടിയും മോഡലുമായ ഡെമി മൂറിന്റെ മുഖമായിരുന്നു. കാരണം ഫാഷൻ ഷോയിൽ പ്രത്യക്
പശുവിന്റെ ചിത്രത്തിനു ഫേസ്ബുക്ക് വിലക്ക്; കാരണമാണ് രസകരം
സോഷ്യൽ മീഡിയയിലെ ആഗോള രാജാവാണ് ഫേസ്ബുക്ക് ഒപ്പം ഇഷ്ടം പോലെ വിമർശനങ്ങളും വാങ്ങിക്കൂട്ടാറുണ്ട്. സമൂഹത്തിലെ പൊതുധാർമി
യുവതിക്ക് സമ്മാനം നൽകിയത് കാമുകിയുടെ വിവാഹ മോതിരം; കള്ള കാമുകനെത്തേടി പോലീസ്
പ്രണയദിനത്തില്‍ കമിതാക്കള്‍ സമ്മാനം കൈമാറുന്നത് പതിവാണ്. ചിലര്‍ വില കൂടി സമ്മാനമാകും നല്‍കുക. അങ്ങനെ വില കൂടിയ സമ്
മരങ്ങളിൽ പാവകൾ; ഭീതി പരത്തുന്ന ചിത്രത്തിനു പിന്നിൽ ആരാണ്?
മരങ്ങളില്‍ പാവകളെ ചേര്‍ത്ത് കെട്ടിയിരിക്കുന്നു! ഏതെങ്കിലും ക്രൈം സിനിമയുടെ തുടക്കമാണിതെന്ന് തോന്നുന്നുണ്ടോ? എന്നാല്‍
വണ്ണം കുറച്ചോളൂ, പക്ഷേ എടുത്തുചാടിയാൽ ഇങ്ങനെയിരിക്കും!
അമിത വണ്ണം പലർക്കും ശാരീരിക പ്രശ്നങ്ങളെക്കൂടാതെ മാനസിക പിരിമുറുക്കങ്ങളും സമ്മാനിക്കാറുണ്ട്. വണ്ണക്കൂടുതൽ അലട്ടുന
ഇടത്തോട്ടോ വലത്തോട്ടോ? ഇടതും വലതും തിരിച്ചറിയാതെ വിഷമിച്ച പെൺകുട്ടി ഒടുവിൽ ചെയ്തത്..
പെട്ടെന്നൊരാൾ നിങ്ങളുടെ അടുത്തുവന്ന് ഇടതും വലതും ഏതെന്നു ചോദിച്ചാൽ ഒരു നിമിഷത്തേക്കെങ്കിലും ആലോചിക്കേണ്ടി വരാറുണ്
വെളുക്കാൻ തേച്ചത് മഞ്ഞയായി! ഓൺലൈനിൽ നോക്കി ഓരോന്ന് ചെയ്താൽ ഇങ്ങനെയിരിക്കും
വെളുക്കാൻ തേച്ചതു പാണ്ടായി എന്നു കേട്ടിട്ടില്ലേ. വെളുക്കാൻ തേച്ചതു മഞ്ഞയായാലോ? സൗന്ദര്യം സംരക്ഷിക്കാൻ എന്തു പൊടിക്കൈ കണ
രണ്ടുതവണ കോവിഡ് പിടിച്ചു; പക്ഷേ കോവിഡ് എന്ന് കേട്ടിട്ടുപോലുമില്ലാതെ 19കാരൻ
പത്തൊമ്പതുകാരനായ ജോസഫ് ഫ്ളാവില് എന്ന ജോ പതിനൊന്നു മാസം ഒന്നുമറിഞ്ഞില്ല, ആരെയുമറിഞ്ഞില്ല! മഞ്ഞും മഴയും വേനലും വന്ന
Latest News
കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല, സമയം ആവശ്യപ്പെട്ടേക്കും
ഒളിമ്പിക്സ്: വിദേശ കാണികൾക്ക് പ്രവേശനം വിലക്കാനൊരുങ്ങി ജപ്പാൻ
സ്വീഡനിൽ കത്തിക്കുത്തിൽ എട്ട് പേർക്ക് പരിക്ക്; ഭീകരാക്രമണമെന്ന് സംശയം
സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു
സെക്കൻഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍ എസിയാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top