ക​ര​യു​ന്ന ഇ-​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ൾ; യു​വ​ധാ​ര​യു​ടെ ക​വ​ര്‍ ചി​ത്ര​ത്തി​നെ​തി​രെ വി​മ​ര്‍​ശ​നം
ഡി​വൈ​എ​ഫ്ഐ​യു​ടെ മു​ഖ​മാ​സി​ക​യാ​യ യു​വ​ധാ​ര​യു​ടെ ക​വ​ര്‍ ചി​ത്ര​ത്തി​നെ​തി​രെ വി​മ​ര്‍​ശ​നം. ഇ-​ബു​ള്‍​ജെ​റ്റ് സ​ഹോ​ദ​ര​ന്മാ​രു​ടെ മോ​ഡി​ഫൈ ചെ​യ്ത വാ​ഹ​ന​വും അ​തി​ല്‍ ക​ര​യു​ന്ന ഇ​വ​രു​ടെ ചി​ത്ര​വു​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ലെ പു​തി​യ ല​ക്കം യു​വ​ധാ​ര​യു​ടെ ക​വ​ര്‍ ചി​ത്ര​ത്തി​നെ​തി​രെ​യാ​ണ് വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ​യാ​ണ് പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന​ട​ക്കം വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന​ത്.

യു​വ​ധാ​ര ഒ​രു ട്രോ​ൾ മാ​സി​ക​യ​ല്ല. ക​വ​ർ​പേ​ജി​ലും ആ ​നി​ല​വാ​രം കാ​ണി​ക്ക​ണം... ക​വ​ർ പേ​ജി​ൽ ഇ​ങ്ങ​നൊ​രു ഫോ​ട്ടോ പ്ര​ദ​ർ​ശി​പ്പി​ച്ച​തി​ൽ യോ​ജി​ക്കു​ന്നി​ല്ല. യു​വ​ധാ​ര മാ​സി​ക​യു​ടെ നി​ല​വാ​രം ത​ന്നെ ഇ​ല്ലാ​ത്തു​ക​യാ​ണ് ഇ​വി​ടെ പ്ര​തി​ക​ര​ണ​ശേ​ഷി​യു​ള്ള യു​വ​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു സം​ഘ​ട​ന​യാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത് മോ​ശം ത​ന്നെ​യാ​ണ്.

പ​രി​ഹാ​സ രൂ​പ​ത്തി​ൽ ഒ​രു യു​വാ​വി​ന്‍റെ മു​ഖ​ചി​ത്രം യു​വ​ധാ​ര​ക്ക് ഒ​ട്ടും അ​നു​യോ​ജ്യ​മ​ല്ല. ഇ​ങ്ങ​നെ​യു​ള്ള വി​ഷ​യം ച​ർ​ച്ച ചെ​യ്യെ​ണ്ട​ത് ത​ന്നെ​യാ​ണ്, പ​ക്ഷെ അ​ത് ഒ​രാ​ളു​ടെ ചി​ത്രം, മു​ഖ​ചി​ത്ര​മാ​യി ഉ​പ​യോ​ഗി​ച്ച​തി​ന് വി​യോ​ജി​ക്കു​ന്നു.

കേ​ടി​യേ​രി​യു​ടെ മ​ക​ൻ ല​ഹ​രി കേ​സി​ൽ പി​ടി​പ്പെ​ട്ട​പ്പോ​ൾ ഈ ​മാ​സി​ക​യു​ടെ മു​ഖ ചി​ത്രം എ​ന്താ​യി​രു​ന്നു ??
പീ​ഡ​ന കേ​സു​ക​ളി​ൽ രാ​ഷ്ട്രീ​യ​ക്കാ​ൻ പി​ടി​ക്ക​പ്പെ​ടു​മ്പോ​ൾ ഈ ​മാ​സി​ക​യു​ടെ മു​ഖ ചി​ത്രം എ​ന്താ​യി​രു​ന്നു ??
മ​രം മു​റി കേ​സി​ന്റെ സ​മ​യ​ത്തോ ??
പി​ന്നെ ഈ ​പ​യ്യ​ന്മാ​രു​ടെ കാ​ര്യ​ത്തി​ൽ എ​ന്താ ഇ​ത്ര ശു​ഷ്കാ​ന്തി !!!
പാ​ർ​ട്ടി​ക്കാ​ർ ചെ​യ്യു​ന്ന തൊ​ട്ടി​ത്ത​ര​ങ്ങ​ൾ വെ​ച്ച് നോ​ക്കു​മ്പോ​ൾ ഇ​വ​ർ ചെ​യ്ത​ത് നി​സ്സാ​രം.

നി​യ​മം ലം​ഘി​ച്ച​തി​ന് പി​ഴ​യും ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ലും ഒ​ക്കെ ചെ​യ്യു​ന്ന​തി​നു​മ​പ്പു​റം DYFI യു​ടെ മു​ഖ​മാ​സി​ക​യി​ൽ ക​വ​ർ പേ​ജി​ൽ ത​ന്നെ ഇ​ങ്ങ​നെ അ​ട​ച്ചാ​ക്ഷേ​പി​ക്കാ​ൻ മാ​ത്രം എ​ന്ത് പാ​ത​ക​മാ​ണ് ഇ​വ​ർ ചെ​യ്യ്ത​ത്..
അ​രാ​ഷ്ട്രീ​യ​വാ​ദം ആ​ണോ ഇ​വ​ർ ചെ​യ്ത മ​ഹാ​പാ​പം...
അ​തോ അ​ധ്വാ​നി​ച്ച് ജീ​വി​ക്കു​ന്ന​തൊ..
ശ​ക്ത​മാ​യ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്നു. തു​ട​ങ്ങി​യ ക​മ​ന്‍റു​ക​ളാ​ണ് ഫേ​സ്ബു​ക്കി​ൽ നി​റ​യു​ന്ന​ത്.

അ​രാ​ഷ്ട്രീ​യ ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ ഡി​ജി​റ്റ​ല്‍ വ്യ​വ​ഹാ​ര​ങ്ങ​ള്‍ എ​ന്ന വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മാ​സി​ക​യി​ല്‍ ഈ ​ക​വ​ര്‍ ചി​ത്രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.