ജീ​വ​ന്‍റെ വി​ല​യ​റി​യാ​വു​ന്ന ജീ​വ​ന​ക്കാ​ർ; അ​ഭി​ന​ന്ദ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ
Sunday, October 17, 2021 5:37 PM IST
പു​ല്ലു​പാ​റ​യി​ല്‍ ഉ​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ര​ക്ഷ​ക​രാ​യ​ത് കെ​എ​സ്ആ​ര്‍​ടി​സി - സ്വ​കാ​ര്യ ബ​സ്- ടാ​ക്സി ജീ​വ​ന​ക്കാ​ര്‍. ക​ണ​യ​ങ്ക​വ​യ​ല്‍ – എ​രു​മേ​ലി റോ​ഡി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​ത്ത് ര​ണ്ട് ത​വ​ണ​യാ​ണ് ഉ​രു​ള്‍​പൊ​ട്ടി​യ​ത്.

മ​ണ്ണി​ടി​ച്ചി​ലും പി​ന്നാ​ലെ വ​ലി​യ പാ​റ​ക്കെ​ട്ടു​ക​ളും വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൂ​ന്ന് ബ​സു​ക​ളും നി​ര​വ​ധി കാ​റു​ക​ളും റോ​ഡി​ല്‍ കു​ടു​ങ്ങി​യി​രു​ന്നു. നെ​ടും​ക​ണ്ടം - ച​ങ്ങ​നാ​ശേ​രി റൂ​ട്ടി​ലോ​ടു​ന്ന തേ​ജ​സ്സ് ബ​സി​ലെ ക​ണ്ട​ക്ട​ർ പ്ര​വി​ൺ, ഡ്രൈ​വ​ർ സു​രാ​ജ്, എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ ജെ​യ്സ​ൺ, ഡ്രൈ​വ​ർ സ​ജി എ​ന്ത​യാ​ര്‍, ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യ നി​തി​ൻ, റി​യാ​സ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. നി​ര​വ​ധി പേ​രാ​ണ് ഇ​വ​രെ അ​ഭി​ന​ന്ദി​ച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ഇ​ട്ടി​രി​ക്കു​ന്ന​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഇ​ന്ന​ലെ 10 മ​ണി മു​ത​ൽ മു​റി​ഞ്ഞ പു​ഴ​യ്ക്ക് സ​മീ​പം പു​ല്ലു​പാ​റ​യി​ലു​ണ്ടാ​യ ഉ​രു​ൾ പൊ​ട്ട​ലി​ൽ ഉ​ണ്ടാ​യ അ​പ​ക​ടം ആ​ദ്യ​മാ​യി ക​ണ്ട​തും ആ​ദ്യം മു​ത​ൽ അ​വ​സാ​നം വ​രെ ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​രും... പ്രൈ​വ​റ്റ് ബ​സ് ജീ​വ​ന​ക്കാ​രും ksrtc ജീ​വ​ന​ക്കാ​രും അ​വ​രു​ടെ കൂ​ടെ 2 ടാ​ക്സി ഡ്രൈ​വ​ർ മാ​രും ആ​ദ്യം മു​ത​ൽ അ​വ​സാ​നം വ​രെ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​ത് ശ്രെ​ദ്ധ​യ​മാ​ണ്... അ​തി​ൽ ksrtc ക​ണ്ട​ക്ട​ർ ജെ​യ്സ​ൺ ര​ക്ഷ​പെ​ടു​ത്തി​യ​ത് വി​ല പെ​ട്ട മൂ​ന്ന് ജീ​വ​നു​ക​ളാ​ണ്... Ksrtc ബ​സി​നു പു​റ​കി​ൽ വ​ന്ന കാ​ർ യാ​ത്രി​ക​ർ ബ്ലോ​ക്കി​ൽ കി​ട​ന്ന​പ്പോ​ൾ കാ​റി​ൽ നി​ന്നും പു​റ​ത്തേ​ക് ഇ​റ​ങ്ങു​മ്പോ​ഴ​യാ​യി​രു​ന്നു അ​പ​ക​ടം കു​തി​ച്ചെ​ത്തി​യ മ​ല വെ​ള്ള പാ​ച്ചി​ലി​ൽ ഒ​ഴു​കി വ​ന്ന 3 പേ​രെ​യും ജെ​യ്സ​ൺ ബ​സി​ലെ​ക് വ​ലി​ച്ചു കേ​റ്റു​ക​യാ​യി​രു​ന്നു.

ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​തി​നെ കാ​ളും ദു​ഷ്ക​ര​മാ​യി​രു​ന്നു യാ​ഥാ​ർ​ഥ്യം.. മ​ണ്ണ് മാ​റ്റാ​ൻ വ​ന്ന jcb യു​ടെ മു​ക​ളി​ൽ വ​രെ മ​ണ്ണി​ടി​ഞ്ഞു അ​പ​ക​ട​മു​ണ്ടാ​യി... അ​തു​കൊ​ണ്ടാ​ണ് അ​ത്ര​യും ബ്ലോ​ക്ക്‌ ഉ​ണ്ടാ​വാ​ൻ കാ​ര​ണം... തു​ട​ർ​ന്ന് തേ​ജ​സ്സ് ബ​സി​ലെ യാ​ത്ര​ക്കാ​രെ പു​റ​കി​ൽ വ​ന്ന ksrtc യി​ൽ ക​യ​റ്റി സു​ര​ക്ഷി​ത​രാ​ക്കി ഉ​ച്ച​ക്ക് യാ​ത്ര​കാ​ർ​ക് ജീ​വ​ന കാ​രെ കൊ​ണ്ട് പ​റ്റു​ന്ന രീ​തി​യി​ൽ കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും എ​ത്തി​ച്ചു ന​ൽ​കാ​നും ഇ​വ​ർ മു​ൻ​കൈ എ​ടു​ത്തു...

തേ​ജ​സ്സ് നെ​ടും​ക​ണ്ടം ച​ങ്ങ​നാ​ശേ​രി ബ​സി​ലെ സ്റ്റാ​ഫു​ക​ളാ​യ ക​ണ്ട​ക്ട​ർ പ്ര​വി​ണ്, ഡ്രൈ​വ​ർ സു​രാ​ജ്, എ​രു​മേ​ലി ഡി​പ്പോ​യി​ലെ ,ksrtc ക​ണ്ട​ക്ട​ർ ജെ​യ്സ​ൺ, ഡ്രൈ​വ​ർ സ​ജി എ​ന്ത​യാ​ര്‍ ...ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യ നി​തി​ൻ റി​യാ​സ്... ഇ​വി​ടെ​യും തീ​ർ​ന്നി​ല്ല റോ​ഡ് പൂ​ർ​ണ​മാ​യും ബ്ലോ​ക്ക്‌ ആ​യ​തോ​ടെ യാ​ത്ര​ക്കാ​രെ മു​റി​ഞ്ഞ പു​ഴ പ​ള്ളി​യി​ലും പീ​രു​മെ​ടു കോ​ളേ​ജി​ലും മ​റ്റും സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ച ശേ​ഷ​മാ​ണ് ഇ​വ​ർ സ്വ​ന്തം വീ​ടു​ക​ളി​ൽ എ​ത്തി​യ​ത് ഈ ​ന​ല്ല മാ​തൃ​ക കാ​ണി​ച്ചു ത​ന്ന ന​മ്മു​ടെ കൂ​ട്ടു​കാ​ർ​ക്ക്‌ ഹൃ​ദ​യ​ത്തി​ന്റെ ഭാ​ഷ​യി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.