"ആ ​അ​മ്മ​യ്ക്ക് കാ​ഴ്ച​യി​ല്ലാ​യി​രു​ന്നു'; യാ​ഥ്യാ​ർഥ്യം വെ​ളി​പ്പെ​ടു​ത്തി ജീ​വ​ന​ക്കാ​ര​ൻ
റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് വീ​ണ കു​ട്ടി​യു​ടെ അ​മ്മ​യ്ക്ക് കാ​ഴ്ച​യി​ല്ലാ​യി​രു​ന്നെ​ന്ന് മ​യൂ​ര്‍ ഷെ​ല്‍​ക്കെ. . അ​മ്മ​യ്ക്കൊ​പ്പം സ്റ്റേ​ഷ​നി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി പെ​ട്ടെ​ന്ന് ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ട്രെ​യി​നും അ​തേ ട്രാ​ക്കി​ലൂ​ടെ പാ​ഞ്ഞെ​ത്തി. ഈ ​കാ​ഴ്ച ക​ണ്ട് ട്രാ​ക്കി​ലൂ​ടെ ഒ​രു റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നാ​യ മ​യൂ​ർ ഓ​ടി​യെ​ത്തി കു​ഞ്ഞി​നെ ഫ്ലാ​റ്റ്ഫോ​മി​ലേ​ക്ക് പി​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

‘ഞാ​ന്‍ കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ഓ​ടു​മ്പോ​ഴും എ​ന്‍റെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​വു​മോ എ​ന്ന് ഞാ​നും ഒ​രു നി​മി​ഷം ചി​ന്തി​ച്ചി​രു​ന്നു. എ​ന്നാ​ലും അ​വ​നെ ര​ക്ഷി​ക്ക​ണ​മെ​ന്ന് ത​ന്നെ എ​നി​ക്ക് തോ​ന്നി. ആ ​കു​ഞ്ഞി​ന്‍റെ അ​മ്മ​യ്ക്ക് ക​ണ്ണി​ന് കാ​ഴ്ച​യി​ല്ലാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് അ​വ​ര്‍​ക്കൊ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യാ​തെ പോ​യ​ത്. ’ മ​യൂ​ർ പ​റ​യു​ന്നു.

മും​ബൈ​യി​ലെ വ​ങ്കാ​നി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​മാ​ണ് ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന​ത്. വീ​ഡി​യോ റെ​യി​ൽ​വേ മ​ന്ത്രി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക‍​യാ​യി​രു​ന്നു. റെ​യി​ൽ​വേ അ​ധി​കൃ​ത​ർ മ​യൂ​റി​നെ ആ​ദ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.