"പ്ര​സി​ഡ​ന്‍റി​ന്‍റെ ക​ല്യാ​ണ​ത്തി​ന് ഞാ​നു​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ'
Wednesday, December 22, 2021 8:27 PM IST
കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ മ​റി​യം റോ​യി​യു​ടെ സേ​വ് ദ് ​ഡേ​റ്റ് ശ്ര​ദ്ധ നേ​ടു​ന്നു. അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യ രേ​ഷ്മ​യു​ടെ വ​ര​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വ​ർ​ഗീ​സ് ബേ​ബി​യാ​ണ്. ഡി​സം​ബ​ർ 25ന് ​ആ​ണ് ഇ​വ​രു​ടെ വി​വാ​ഹം.

ബ്ലാ​ക് ആ​ൻ​ഡ് വൈ​റ്റ് ടോ​ണി​ലാ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്. പ്ര​സി​ഡ​ന്‍റി​ന്‍റെ ക​ല്യാ​ണ​ത്തി​ന് ഞാ​ന​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്ന രം​ഗ​ങ്ങ​ൾ. പി​ന്നീ​ട് രേ​ഷ്മ​യും വ​ർ​ഗീ​സും ത​ങ്ങ​ളു​ടെ വി​വാ​ഹ​ക്കാ​ര്യം അ​റി​യി​ക്കു​ക​യും ക്ഷ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​തും സേ​വ് ദ് ​ഡേ​റ്റി​ലു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.