ഇതാ അ​ബ്രാ​ഹവും ഭാ​ര്യ സാ​റാ​യും; വൈറലായി ഒരു "സേ​വ് ദ ​ഡേ​റ്റ്'
അ​ബ്രാ​ഹ​ത്തെ​യും ഭാ​ര്യ സാ​റാ​യെ​യും അ​നു​സ്മ​രി​പ്പി​ക്കു​ന്ന സേ​വ് ദ ​ഡേ​റ്റ് ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. കാ​സ​ർ​കോ​ട് ചി​റ്റാ​രി​ക്കാ​ൽ സ്വ​ദേ​ശി ലി​ഞ്ചു തോ​മ​സി​ന്‍റെ​യും ക​ണ്ണൂ​ർ ചെ​മ്പേ​രി സ്വ​ദേ​ശി ജോ​യ​ൽ ജോ​സ​ഫി​ന്‍റെ​യും സേ​വ് ദ ​ഡേ​റ്റ് ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലെ കോ​ളാ​ർ മേ​ഖ​ല​യി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.

നാ​ല് മാ​സ​ത്തെ ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. അ​ഞ്ച് ദി​വ​സ​മെ​ടു​ത്ത് പൂ​ർ​ത്തി​യാ​ക്കി. നാ​ച്വ​റ​ൽ ലൈ​റ്റ് മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 30ന് ​ആ​ണ് ജോ​യ​ലിന്‍റെയും ലി​ഞ്ചു​വി​ന്‍റെ​യും വി​വാ​ഹം. ഐ​ടി പ്ര​ഫ​ഷ​ന​ലു​ക​ളാ​ണ് ഇ​രു​വ​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.