"അ​ണ്ണാ​റ​ക്ക​ണ്ണ​നും ത​ന്നാ​ലാ​യ​ത്'; താ​ര​മാ​യി യു​വാ​വ്
സ​ഹ​ജീ​വി​ക​ളോ‌​ടു​ള്ള ക​രു​ണ വ​ലി​യ കാ​ര്യ​മാ​ണ്. ഇ​ന്ന​ത്തെ ലോ​ക​ത്തി​ന് ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്യ​മാ​ണ് കാ​രു​ണ്യം. എ​ന്നാ​ൽ സ​ഹ​ജീ​വി​ക​ളോ​ടു​ള്ള കാ​രു​ണ്യം ഇ​നി​യും വ​റ്റി​യി​ട്ടി​ല്ല എ​ന്നു​തെ​ളി​യി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത ന​ന്ദ​യാ​ണ് വീ​ഡി​യോ ‌ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

അ​ണ്ണാ​ന് യു​വാ​വ് കു​പ്പി​യി​ൽ നി​ന്ന് വെ​ള്ളം കൊ​ടു​ക്കു​ന്ന​തും അ​തി​നെ ത​ലോ​ടു​ന്ന​തും കാ​ണാം. പി​ന്നീ​ട് യു​വാ​വി​ന്‍റെ കൈ​ക​ളി​ലേ​ക്ക് ക​യ​റി​യ അ​ണ്ണാ​ന് വീ​ണ്ടും കു​പ്പി​യി​ൽ നി​ന്ന് പെ​ള്ളം പ​ക​ർ​ന്നു ന​ൽ​കി. നി​ര​വ​ധി​യാ​ളു​ക​ൾ യു​വാ​വി​ന്‍റെ പ്ര​വ​ർ​ത്തി​യെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ട​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ലൈ​ക്കു​ക​ളാ​ണ് വീ​ഡി​യോ ഇ​തു​വ​രെ നേ​ടി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.