സൂ​പ്പ​ർ​മാ​നെ ബ​സ് ഇ​ടി​ച്ചു; വീ​ഡി​യോ വൈ​റ​ൽ
Friday, June 4, 2021 11:54 PM IST
സൂ​പ്പ​ർ മാ​നും സ്പൈ​ഡ​ർ മാ​നു​മൊ​ക്കെ അ​മാ​നു​ശി​ക ശ​ക്തി​യു​ള്ള​വ​രാ​ണ​ല്ലോ? അ​തു​കൊ​ണ്ടാ​ണാ​ല്ലോ പ്രാ​യ​വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ളു​ക​ൾ അ​വ​രെ ഇ​ഷ്ട​പ്പെ​ടു​ന്ന​തും. എ​ന്നാ​ൽ സൂ​പ്പ​ർ​മാ​നെ ബ​സ് ഇ​ടി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

സൂ​പ്പ​ര്‍​മാ​നാ​യി റോ​ഡി​ല്‍ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളും, ഷോ​ക​ളും ന​ട​ത്തു​ന്ന കൊ​മേ​ഡി​യ​നെ​യാ​ണ് ബ​സ് ഇ​ടി​ച്ച​ത്. റോ​ഡി​ലി​റ​ങ്ങി​യ ഷോ ​ന​ട​ത്തു​മ്പോ​ഴാ​ണ് 'സൂ​പ്പ​ര്‍​മാ​നെ' ബ​സ് ഇ​ടി​ച്ച​ത്. താ​ന്‍ ബ​സ് നി​ര്‍​ത്താ​ന്‍ പോ​വു​ക​യാ​ണ് എ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​ദ്ദേ​ഹം ബ​സ് വ​രു​മ്പോ​ള്‍ മൈ​ക്കു​മാ​യി മു​ന്നി​ല്‍ ചാ​ടു​ന്ന​ത്.

എ​ന്നാ​ല്‍ ബ​സ് ഇ​ദേ​ഹ​ത്തെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ര്യ​മാ​യ പ​രി​ക്കൊ​ന്നും ഇ​ടി​യി​ല്‍ പ​റ്റി​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ലൂ​യി​സ് റി​ബാ​രി​യോ 'ക്ലൂ​സ് സൂ​പ്പ​ര്‍​മാ​ന്‍' എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​തേ പേ​രി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.