HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Viral
Back to home
പെരുമഴയിൽ കാവൽ നിന്നില്ലെ... ; അത്തപ്പൂക്കളത്തില്‍ വയനാടന്‍ കൊമ്പന് ആദരം
Tuesday, September 17, 2024 11:01 AM IST
വയനാട് ദുരന്തത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട അമ്മയ്ക്കും കൊച്ചുമകള്‍ക്കും കാവല്‍നിന്ന കാട്ടുകൊമ്പന് ആദരമൊരുക്കി അത്തപ്പൂക്കളം. പെരിങ്ങരയമ്മര്കുളങ്ങര മഹാഗണപതീക്ഷേത്രത്തില് ഇത്തവണയൊരുക്കിയ അത്തപ്പൂക്കളമാണ് ശ്രദ്ധേയമായത്.
എട്ട് മണിക്കൂര്‍ ചെലവഴിച്ചാണ് യമ്മര്‍കുളങ്ങര ക്ഷേത്രസമിതിയും ഭക്തരും സംയുക്തമായി പൂക്കളമൊരുക്കിയത്. വാടാമുല്ലയും കരിയും ചേര്‍ത്താണ് ആനയുടെ രൂപം ഒരുക്കിയെടുത്തത്. ചന്ദനം ഉപയോഗിച്ച് പതവിരിയും ലക്ഷണ രേഖകളും മനോഹരമാക്കി. സമാനമായ രീതിയില്‍ വൃദ്ധമാതാവിനെയും കുട്ടിയെയും വരച്ചെടുത്തു. പത്തടി വ്യാസത്തിലുള്ള പൂക്കളത്തിന് മുപ്പത് കിലോയോളം പൂക്കളാണ് ഉപയോഗിച്ചത്.
ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍നിന്ന് കൊച്ചുമകള്‍ക്കൊപ്പം ഓടിരക്ഷപ്പെടുന്നതിനിടെ കാട്ടാനയ്ക്ക് മുന്നിലകപ്പെട്ട നിമിഷത്തെക്കുറിച്ച് മേപ്പാടിയിലുള്ള സുജാതയെന്ന സ്ത്രീയുടെ അനുഭവം ദേശീയ മാധ്യമങ്ങളില്‍ അടക്കം ഏറെ ശ്രദ്ധേയമായിരുന്നു. ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് അഞ്ഞിശച്ചിലയില്‍ സുജാത പറഞ്ഞത് അത്ഭുതത്തോടെയും കണ്ണീരോടെയുമാണ് മലയാളികള്‍ കേട്ടത്.
രക്ഷപ്പെട്ട് ഓടുകയാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞപ്പോള്‍ കൊമ്പന് കണ്ണീരണിഞ്ഞെന്നാണ് സുജാത പറയുന്നത്. അപകടം നടന്ന ദിവസം പുലര്‍ച്ചെ രണ്ടുമുതല്‍ നേരം വെളുക്കുന്നതുവരെ കാട്ടില്‍ കാട്ടാനയ്ക്കരികിലാണ് തങ്ങള്‍ കഴിഞ്ഞതെന്നാണ് സുജാത പറയുന്നത്.
പെരുമഴയ്ക്കിടെ കാപ്പിക്കാടിന് നടുവിലൂടെ ഓടി രക്ഷപ്പെടുമ്പോഴാണ് സുജാതയും സംഘവും കാട്ടാനയ്ക്ക് മുന്നില്‍ അകപ്പെട്ടത്. മരണത്തില്‍നിന്ന് രക്ഷപ്പെട്ട്, മരണത്തിലേക്കുതന്നെ എത്തിയെന്നാണ് ആനയ്ക്ക് മുന്നില്‍ അകപ്പെട്ടപ്പോള്‍ തോന്നിയതെന്നും സുജാത പറഞ്ഞിരുന്നു.
പൂക്കളത്തിലൂടെ സുജാതയെയും പേരക്കുട്ടിയെയും കാട്ടാനയെയും വരച്ചതോടെ ഓണനാളില്‍ സമൂഹമാധ്യമങ്ങളിലും ഇതു ശ്രദ്ധേയമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പൈലറ്റിന് ഹൃദയാഘാതം; വിമാനം പറത്താനറിയാത്ത ഭാര്യ ചെയ്ത സാഹസികത...
മാനത്ത് കൂടി പാറിപ്പോകുന്ന വിമാനത്തിന് കൈകാട്ടാന്‍ നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാലത് പറത്തണമെങ്കില്‍ പഠിക്കണമല
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രാവണന് പ്രതിമ ഇതാ...
ഹിന്ദു പുരാണമനുസരിച്ച്, ലങ്കയിലെ രാജാവായ രാവണനെ ശ്രീരാമന് പരാജയപ്പെടുത്തി. ഇതിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും
"സുപ്രീംകോടതിയില്‍ കയറി മോഷ്ടിക്കാനാകുമൊ സക്കീര്‍ ഭായിക്ക്; ബട്ട്...'; വീഡിയോ
നമ്മുടെ രാജ്യത്തെ പരമോന്നത കോടതിയാണല്ലൊ സുപ്രീംകോടതി. പല രീതിയിലുള്ള പ്രതികള്‍ ഇവിടെ എത്താറുണ്ടല്ലൊ. എന്നാല്‍ എത്ര വ
വീട് വൃത്തിയാക്കി, ഉടമയ്ക്ക് ചോറുംവച്ചു നല്കി; "തങ്കമാന കള്ളന്' പിടിയിലായി
മോഷ്ടാക്കളെ മിക്കവര്‍ക്കും ഭയമാണല്ലൊ. സാധാരണയായി നാം സമ്പാദിച്ചതെല്ലാം ഇരുട്ടിന്റെ മറവില്‍ അല്ലെങ്കില്‍ നമ്മുടെ കണ്
വനിതാ എസിപിയുടെ "പാതിരാ പരീക്ഷ'; ജയിച്ച് പോലീസും ഓട്ടോഡ്രൈവറും
യാത്രക്കാരായ സ്ത്രീകളുടെ രാത്രി സുരക്ഷയെക്കുറിച്ച് നേരിട്ടറിയാനാണ് ഉത്തർപ്രദേശിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എ
ധോണിയെ കാണാന്‍ 1,200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി എത്തിയ ആരാധകന്
ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആരാധകരുള്ള ഒരാളാണല്ലൊ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യയ
തുടരെത്തുടരെ 71 ലംബോര്‍ഗിനികള്‍; അമ്പരന്നു പ്രദേശവാസികള്‍
ഉത്തരാഖണ്ഡിലുള്ള ഒരു മലമ്പ്രദേശമാണ് മുസ്സൂറി. നൂഡല്‍ഹിയില്‍ നിന്നും 290 കിലോമീറ്റര്‍ അകലെയുള്ള ഇവിടേക്ക് ധാരാളം സഞ
അര്ജുനന് സ്റ്റോഴ്സ്; "അനിയന് അര്‍ജുനായി' കൊല്ലംകാരന് ബദറുദ്ദീന്റെ സ്നേഹക്കട
കൊല്ലമെന്ന് കേള്‍ക്കുമ്പോഴെ പലരുടെയും മനസില്‍ "അടിപിടി' എന്ന കാര്യം തോന്നും. എന്നാല്‍ വാസ്തവത്തില്‍ കൊല്ലംകാര് അങ്ങനെയ
"ത്രിമാന'ത്തെ കാപ്പി; ഈ മിഥ്യാധാരണ വൈറലാണ്
ഒരു പ്രോഡക്ടിന്റെ വിജയത്തില്‍ പരസ്യം വലിയ ഘടകമാണല്ലൊ. കമ്പനികള്‍ തമ്മിലുള്ള കിട മത്സരങ്ങള്‍ക്കിടയില്‍ വ്യത്യസ്ത
രണ്ടുമുറി വീടിന് 1.35 ലക്ഷം വാടക; അസാധാരണ സജ്ജീകരണവും
വലിയ നഗരങ്ങളില്‍ വാടക വീട് ലഭിക്കുക എന്നത് വലിയ പ്രയാസമാണ്. മറ്റിടങ്ങളില്‍ നിന്നും തൊഴിലിനും മറ്റുമായി എത്തുന്ന ആള
"ഹേമന്ത് സോറന്‍സ്'; ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ രൂപസാദൃശ്യമുള്ളയാള്‍, വൈറല്‍
ഒരാളെ പോലുള്ള ഒമ്പതുപേര്‍ വരെ ഈ ലോകത്തുണ്ടെന്നാണ് വെയ്പ്പ്. നമ്മളില്‍ പലരും ആളുതെറ്റി മറ്റൊരാളെ വിളിച്ചിട്ടുണ്ടാകുമല്
ജാപ്പനീസ് ശൈലിയിലുള്ള "പോഡ്-സ്റ്റൈല്‍'; "പ്രെറ്റി കൂള്‍' എന്ന് ആനന്ദ് മഹീന്ദ്ര
വേറിട്ട കണ്ടുപിടിത്തങ്ങള്‍ക്ക് പേരുകേട്ടവരാണല്ലൊ ജപ്പാന്‍കാര്‍. അവരുടെ പല കണ്ടുപിടിത്തങ്ങളും വര്‍ഷങ്ങള്‍ക്കിപ്പുറ
"യഥാര്‍ഥ ഹീറോകള്‍'; കത്തുന്ന കാറിനുള്ളില്‍ നിന്നും ആളെ രക്ഷിക്കുന്ന കാഴ്ച
"റിയല്‍ ഹീറോസ്' എന്ന വാക്ക് തന്നെ വല്ലാത്ത പോസിറ്റീവ്നെസ് ആണ് നമുക്ക് സമ്മാനിക്കുക. മിക്കപ്പോഴും സ്വന്തം ജീവന് തൃണവത്ഗ
"ഭിന്നശേഷിക്കാര്‍ നടക്കേണ്ടതില്ല'; സൗജന്യ സവാരി ഒരുക്കുന്നു ഈ ഓട്ടോഡ്രൈവര്‍
അംഗപരിമിതി ഉള്ളവര്‍ നിരവധി പ്രയാസങ്ങള്‍ ജീവിതത്തില്‍ നേരിടുന്നവരാണല്ലൊ. സാധാരണയാളുകള്‍ എളുപ്പത്തില്‍ ചെയ്യുന്ന
റിക്കാർഡുകൾ ഒട്ടനവധി; കുഞ്ഞു ജീനിയസ് അഥർവ
രണ്ടു വയസ് തികയും മുന്‍പേ ഓർമശക്തിയിലെ ജീനിയസ്. ചെറുപ്രായത്തിലെ കുസൃതികൾക്കിടയിലും അമ്മയിൽ നിന്നു സ്വന്തമാക്കിയ അറി
"എഐ ഓട്ടോ'; ഈ ഡ്രൈവര്‍ സ്മാര്‍ട്ടാണ്
ഓട്ടോറിക്ഷകള്‍ നമുക്ക് സുപരിചിതമാണല്ലൊ. ഈ മുച്ചക്രം "സാധാരണക്കാരന്റെ ബെന്‍സ്' എന്ന ലേബലില്‍ ആണ് അറിയപ്പെടാറുള്ളത
"വല നെയ്യാന്‍ പശയില്ല, വാങ്ങാന്‍ പണവുമില്ല'; ഭിക്ഷയാചിക്കുന്ന സ്പൈഡര്മാന്
നാട്ടില്‍ പലയിടത്തും ഭിക്ഷാടനം നിരോധിച്ചിട്ടുണ്ടെങ്കിലും യാചകരെ നമുക്ക് പലയിടത്തും കാണാം. ജീവിത സാഹചര്യം നിമിത്തം മറ
"തലച്ചോര്‍' ഉപയോഗിച്ച് അലക്സയെ നിയന്ത്രിക്കുന്ന ആള്
ഇക്കാലത്ത് അലക്സയേയും സിരിയേയും അറിയാത്തവര്‍ നന്നേ കുറവായിരിക്കുമല്ലൊ. "അലക്സാ ഒരു പാട്ട് വയ്ക്കൂ' എന്നു പറയേണ്ട ത
വിദ്യാര്‍ഥികളെ "മയക്കിയ' സാറിന്റെ ശരിയുത്തരം; വൈറല്‍
ഒരു ക്ലാസ് മുറി രസകരമാവുക കുട്ടികളുടെ വൈബുള്ള അധ്യാപകര്‍ കൂടി എത്തുമ്പോഴാണല്ലൊ. കുറേക്കാലം മുമ്പ് അത്തരം വ്യക്തികളെ
"ശക്തമായ ബന്ധം'; തന്റെ ഉടമയുളള ആംബുലന്‍സിനെ പിന്തുടരുന്ന നായ
നായകളുടെ സ്നേഹം പറഞ്ഞുതരേണ്ടതില്ലല്ലൊ. തന്റെ യജമാനനോട് ഇത്രയധികം വിശ്വസ്തത കാട്ടുന്ന മറ്റൊരു മൃഗവും ഈ ഭൂമിയിലി

ആഡംബര കാറുകൾ വേണം, അമ്മായിയമ്മ പാടില്ല..! വിവാഹമോചിതയുടെ പരസ്യം വൈറൽ
വിവാഹപ്പരസ്യത്തിൽ ഉത്തരേന്ത്യൻ യുവതി ഉന്നയിച്ച ഡിമാൻഡുകൾ കണ്ട് അന്തംവിട്ടിരിക്കുകയാണു സോഷ്യൽ മീഡിയ. എംഎ-ബിഎഡ് യോ
സ്നേഹം "ഭാരമായ' റഷ്യയിലെ പൂച്ച; ഡയറ്റിലാണ്...
പൂച്ച നമുക്ക് മിക്കവര്‍ക്കും ഇഷ്ടമുള്ള ജീവിയാണല്ലൊ. പല ഉടമകളും അവറ്റകള്‍ക്ക് വാരിക്കോരി ആഹാരം കൊടുക്കാറുണ്ട്. എന്നാ
സത്യസന്ധതയുടെ മഹത്വം; ഡയമണ്ട് പെന്ഡന്റടങ്ങിയ ബാഗ് ഓട്ടോയില്‍ മറന്നപ്പോള്‍ സംഭവിച്ചത്
ലോകം കള്ളന്മാരുടെ കൂടെയാണല്ലൊ. പലരും തങ്ങളുടെതല്ലാത്ത മുതലുകള്‍ തഞ്ചത്തില്‍ കൈക്കലാക്കാറുണ്ട്. പലപ്പോഴും ആളുകള്‍
പൊടിപടലങ്ങള്‍ക്കിടയില്‍ നിന്നും ഭാഗ്യ"രേഖ' തെളിഞ്ഞപ്പോള്‍...
ഭാഗ്യം, അത് ഏത് വഴിക്ക് എപ്പോള്‍ വരുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലല്ലൊ. ഇത്തരത്തിലെത്തുന്ന അപ്രതീക്ഷിത ഭാഗ്യങ
ലോകത്തിലെ ഏറ്റവും ചെറിയ വാക്വം ക്ലീനര്‍; ഇന്ത്യക്കാരന് വക
ഏറ്റവും നീളംകൂടിയ മുടിയുള്ള കൗമാരക്കാനായ സിദക്ദീപ് സിംഗ് ചാഹല്‍, ജീവിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായ ജ്യോതി ആം
"അതുല്യ പ്രകടനം'; സൈക്കിള്‍ അഭ്യാസി ഞെട്ടിച്ചെന്ന് നെറ്റിസണ്‍സ്
"വിസ്മയം' എന്ന വാക്ക് നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ തിരിച്ചറിവുകളെ മറികടക്കുന്ന ഒന്നാണല്ലൊ. ചില മനുഷ്യര്‍ അവരുടെ അസാധ
ലോകത്തിലെ ഏറ്റവും വലിയ "ഐഫോണ്‍'; ഗിന്നസ് റിക്കാര്‍ഡ് നേട്ടം
ധാരാളം ആരാധകരുള്ള ഒന്നാണല്ലൊ ഐഫോണുകള്‍. അവയുടെ ഓരോ മോഡല്‍ വരുമ്പോഴും ലോകമെമ്പാടുമുള്ള ഫോണ്‍ പ്രേമികള്‍ ആവേശത്തോടെ
ഹെൻറി; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതല
വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ വാസസ്ഥലമാണല്ലൊ നമ്മുടെ ഈ ഭൂമി. കോടിക്കണക്കിനുള്ള ജീവികള്‍ നമുക്കിടയില്‍ ഉണ്ട്. എന്ന
3,500 വർഷം പഴക്കമുള്ള ഭരണി തകർത്തു; പ്രതിയെ കണ്ട് അധികൃതർ കുഴങ്ങി
മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന പുരാവസ്തുക്കൾക്കു മുന്നിൽ "എന്നെ തൊടരുത്' എന്ന ബോർഡ് സർവസാധാരണമായി കാണാം. ചിലപ്പ
ഇത് ബഷീര്‍ ഖാന്; രാജസ്ഥാനിലെ "വെള്ളക്കാരന്'
നമുക്കൊക്കെ ഏതെങ്കിലും ഒരുനിറം കൂടുതല്‍ ഇഷ്ടമുള്ളതായിരിക്കുമല്ലൊ. ചില ചടങ്ങുകളില്‍ ആ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരി
Latest News
തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു
ഡൽഹിയിൽ 2000 കോടി രൂപയുടെ ലഹരി മരുന്നു വേട്ട; നാലുപേർ അറസ്റ്റിൽ
പ്ലേ സ്കൂൾ വിദ്യാർഥിയെ മർദിച്ച അധ്യാപികയെ പിരിച്ചുവിട്ടു
കൊച്ചിയിലെ ലഹരിക്കേസ്; പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്തു
വെള്ളിയാഴ്ച റേഷൻ കടകൾക്ക് അവധി

Top