Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
"കാറ്റ് പോയേനെ'; ഒരുക്ലാസ് മുറിയില്‍ സംഭവിച്ചത് കാണുക
Thursday, April 4, 2024 10:51 AM IST
ഒരു അപകടം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എന്നാല്‍ അതില്‍നിന്നും ജീവന് രക്ഷപ്പെടുന്നത് അയാളുടെ ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് എന്നാണ് പലരും വിശ്വസിക്കുന്നത്. അത്തരത്തിലുള്ള രക്ഷപ്പെടല്‍ ആ നിമിഷങ്ങള്‍ക്ക് സാക്ഷിയായവരെ സ്തബ്ധരാക്കും.
ഇത്തരമൊരു അവിശ്വസനീയമായ രക്ഷപ്പെടലിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ എത്തിയ ദൃശ്യങ്ങളില്‍ ഒരു ക്ലാസ്മുറയാണുള്ളത്.
കുറച്ച് വിദ്യാര്‍ഥികള്‍ ആ ക്ലാസ് മുറിയിലുണ്ട് അവരില്‍ ഒരു വിദ്യാര്‍ഥിനി താന്‍ എഴുതിയ പേപ്പറുമായി മറ്റോ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് പോവുകയാണ്. ഈ വിദ്യാര്‍ഥിനി എഴുന്നേറ്റ് നടന്ന് നിമിഷങ്ങള്‍ക്കകം ഭിത്തിയിലുള്ള ഫാന്‍ അടര്‍ന്നുവീഴുന്നു.
അത് കൃത്യമായി അവര്‍ ഇരുന്ന ഇടത്ത്തന്നെ വീഴുന്നു. തൊട്ടടുത്ത കസേരയില്‍ ഇരിക്കുന്ന വിദ്യാര്‍ഥി ഞെട്ടുന്നതും കാണാം. ഒരുപക്ഷേ ആ വിദ്യാര്‍ഥിനി സീറ്റില്‍ ഉള്ളപ്പോഴാണ് ഫാന്‍ വീണതെങ്കില്‍ ജീവന്‍തന്നെ നഷ്ടമായേനെ.
ഞെട്ടിക്കുന്ന കാഴ്ചയില്‍ നിരവധിപേര്‍ പ്രതികരിച്ചു. "ഞെട്ടിത്തരിച്ചു; ആര്‍ക്കും പരിക്കേല്‍ക്കാത്തതില്‍ എനിക്ക് സന്തോഷമുണ്ട്, ' എന്നാണൊരാള്‍ കുറിച്ചത്.
View this post on Instagram
A post shared by ghantaa (@ghantaa)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തീന്മേശയിലെ ഈ കുരുവി ചിലയ്ക്കുന്നത് സ്നേഹത്തെക്കുറിച്ചാണ്; അപൂര്‍വ ദൃശ്യം
സ്നേഹം, കരുതല്‍, സഹവര്‍ത്തിത്വം ഇത്തരത്തില്‍ ആഴമുള്ള നിരവധി വാക്കുകള്‍ നമുക്കിടയിലുണ്ട്. എന്നാലത് അര്ഥപൂര്ണമാ
"ഈ അടുക്കളയില്‍ മോപ്പിന് കാര്യമുണ്ട്'; വേറിട്ട ബാര്‍ബിക്യു ഒരുക്കല്‍
ലോകമെമ്പാടും ആരാധകരുള്ള ഒരു ഭക്ഷണമാണല്ലൊ ബാര്‍ബിക്യു. ചിക്കന്‍ ഒരു പ്രത്യേക രീതിയില്‍ എണ്ണയും മറ്റും ചേര്‍ത്ത് തയാറാ
"തനതായ ശൈലിയില്‍ ശിരോരക്ഷാകവചം ധരിച്ച നാരി'; അസാധാരണമെന്ന് നെറ്റിസണ്‍സ്
നമ്മുടെ നിരത്തില്‍ ദിനംപ്രതി എത്രയെത്ര വാഹനാപകടങ്ങളാണ് സംഭവിക്കുന്നത്. ഇത്തരം അപകടങ്ങളില്‍ പലര്‍ക്കും തങ്ങളുടെ ജ
"ശെടാ ഒന്നിറങ്ങാൻ പറ്റുന്നില്ലല്ലൊ'; അമേരിക്കൻ കാറിലെ പാന്പുസവാരി
അമേരിക്കയിലെ അലബാമ ഹൈവേയിലൂടെ അതിവേഗം പാഞ്ഞുപോകുന്ന ഒരു കാറിലെ അപ്രതീക്ഷിത സഞ്ചാരിയെ കണ്ടു കാഴ്ചക്കാർ ഞെട്ടി. കാറി
ഒരു കുപ്പി നല്കി നന്മമരമായപ്പോള്; വീഡിയോ
ജീവിതത്തിലെ സവിശേഷമായ എന്തുകാര്യവും ഇപ്പോള്‍ പകര്‍ത്തി സൂക്ഷിക്കാൻ കഴിയുമല്ലൊ. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം ര
മദ്യം, അസഭ്യം പിന്നാലെ ഇടി; യുവാക്കളുമായി വഴക്കിടുന്ന പെൺകുട്ടി
ലഹരി തലയ്ക്കു പിടിച്ചാൽ പലരുടേയും കൺട്രോൾ പോകും. പിന്നീടവർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ കണ്ടാൽ ലജ്ജ തോന്നും. ഒരു സ്ത്രീ
കനത്ത ചൂടിൽ ഹാജർ കുറഞ്ഞു; ക്ലാസ്മുറി സ്വിമ്മിംഗ്പൂളാക്കി..!
വേനൽ നീളുന്തോറും കടുത്ത ചൂടിൽ വെന്തുരുകുകയാണു രാജ്യമെങ്ങും ജനങ്ങൾ. ഉത്തർപ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല. അസഹനീയമാ
സ്വിമ്മിംഗ് പൂളില്‍ കുളിച്ചുല്ലസിക്കുന്ന കുരങ്ങുകള്‍; വൈറല്‍ വീഡിയോ
വേനല്‍ക്കാലം ആണല്ലൊ. ഉഷ്ണം ഏറ്റവും സഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും. മനുഷ്യര്‍ എയര്‍ കണ്ടീഷണറും മറ്റുമായി ഇതിനെ ന
ബൈക്കിൽ കറങ്ങി "സ്പൈഡർ കമിതാക്കൾ' പോലീസ് പിടിച്ച് അകത്തിട്ടു
സൗത്ത് വെസ്റ്റ് ഡൽഹിയിലെ ദ്വാരകയിൽ മോട്ടോർ സൈക്കിളിൽ പ്രത്യക്ഷപ്പെട്ട രണ്ടു യാത്രികരെ കണ്ടു നാട്ടുകാർ ഞെട്ടി! സൂപ്പർ ഹീ
ചുഴലിക്കാറ്റിന് മുന്നില്‍ ഒരു വിവാഹനിശ്ചയം; വെറെെറ്റിയെന്ന് നെറ്റിസണ്
ചിലര്‍ പ്രണയത്തെ അതിരുകളില്ലാതെ കൊണ്ടാടുമല്ലൊ. പ്രണയിതാക്കള്‍ രണ്ടാളും അത്രയേറെ ആഴത്തില്‍ സ്നേഹിക്കുന്നവരാണെങ്കി
"സഹൃദയരായ കലാസ്നേഹികളെ ഡല്‍ഹി മെട്രോ വീണ്ടും നൃത്തവേദി ആയിരിക്കുന്നു'; വീഡിയോ
മറ്റു നാടുകളിൽ ബസും ട്രെയിനും ബോട്ടുമൊക്കെ യാത്ര സൗകര്യങ്ങള്ക്കുള്ളവയാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇവ യാത്രയ്ക്ക് മാത
വായുവിൽ വരണമാല്യം അണിയിക്കല്‍; അപ്പോൾ വധുവിന് സംഭവിച്ചത്
കല്യാണവും അതുമായി ബന്ധപ്പെട്ട് നിരവധി ചടങ്ങുകളും നമ്മുടെ രാജ്യത്തുണ്ടല്ലൊ. ഓരോ പ്രദേശങ്ങളും ജാതിമതവുമൊക്കെ അനുസരി
"ദാഹജലം സര്വത്രാല് പ്രധാനം'; ജനാല വഴി അടുക്കളയിലേക്ക് എത്തിയ കുരങ്ങന്
കടുത്ത വേനലാണല്ലൊ. നാടെങ്ങുമുള്ള ജലശ്രോതസുകള്‍ വറ്റിവരണ്ടുകഴിഞ്ഞു. കുടിവെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടുന്നു.
ഒരുകൊച്ചു പെണ്‍കുട്ടിയുടെ സിംഹഗര്‍ജനം; കൈയടിച്ച് നെറ്റിസണ്‍സ്
മനുഷ്യര്‍ മറ്റ് ശബ്ദങ്ങള്‍ അനുകരിക്കുന്നത് സാധാരണമായ കാര്യമാണല്ലൊ. എന്നാല്‍ ഒരുകൊച്ചുകുട്ടി അത്തരത്തില്‍ ശബ്ദം അനു
ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്ന കാര്‍; രഹസ്യമിതാണ്
സാധാരണയായി ഒരുകാര്‍ എന്നാല്‍ നിലത്ത് നാലു വീലും അതിന്റെ ലൈറ്റ് നേരേയും ബോഡി ശരിയായ ഒരു ദിശയിലുമൊക്കെ ആയിരിക്കുമല്ലൊ.
ട്രാഫിക് പോലീസുകാരനെ കാര്‍ കയറ്റിക്കൊല്ലാന്‍ ശ്രമിക്കുന്ന സ്ത്രീ; വീഡിയോ
നിരത്തില്‍ നിരവധി അപകടങ്ങള്‍ ദിവസേന സംഭവിക്കാറുണ്ടല്ലൊ. നിരവധി ട്രാഫിക് നിയമങ്ങള്‍ ഉണ്ടെങ്കിലും പലരും അത് പാലിക്ക
രക്തത്തില്‍ കുളിച്ച വെള്ളക്കുതിര ലണ്ടന്‍ തെരുവിലൂടെ പായുമ്പോള്‍; വീഡിയോ
കുതിരകള്‍ നമ്മുടെ എല്ലാം ശ്രദ്ധനേടുന്ന ഒരു ജീവിയാണല്ലൊ. അവയുടെ കുതിച്ചുപായല്‍ ഒരു യോദ്ധാവിനെയാകും നമ്മളെ ഓര്‍മ്മിപ്
ചൂടാണ് ഹേ; ഒരു ലോറി ഡ്രൈവർകണ്ട പ്രതിവിധി...
ഉഷ്ണം ഏറ്റവും വര്‍ധിച്ച സമയമാണല്ലൊ. 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് നമ്മുടെ നാട്ടിലെ ചൂട്. ജലശ്രോതസുകള്‍ പലതും വറ്റിക്ക
സ്കൂളിൽ പ്രധാനാധ്യാപികയ്ക്ക് ഫേഷ്യൽ..!
സ്കൂൾ പ്രവൃത്തിസമയത്തു മുഖസൗന്ദര്യം വർധിപ്പിക്കാൻ ഫേഷ്യൽ ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തിയ സഹാധ്യാപികയെ കടിച
കൂറ്റൻ മുതലയെ കൊന്ന് പെൺകടുവയുടെ വിരുന്ന്!
മൃഗങ്ങളുടെ വീഡിയോയ്ക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. ഇതിൽ വന്യമൃഗം/വളർത്തുമൃഗം എന്ന വ്യത്യാസമില്ല. രാജസ്

"എടാ മോനേ ആ നിലവിളി ശബ്ദമിടോ...'; കഠിനം പടികയറ്റം
നടക്കുക എന്നത് സാധാരണ അത്ര പ്രശ്നമുള്ള ഒരു കാര്യമല്ല. എന്നാല്‍ പടികള്‍ കയറുക എന്നത് അത്ര നിസാരമല്ല. പ്രത്യേകിച്ച്
പാത്രം കഴുകുന്നത് ഒഴിവാക്കാനുള്ള തന്ത്രം; നൈസെന്ന് നെറ്റിസണ്
മിക്കവര്‍ക്കും ഏറ്റവും മിനക്കെട്ട ഒരു കാര്യമാണല്ലൊ പാത്രം കഴുകല്‍ എന്നത്. ചിലരത് വളരെ ഭംഗിയായി നിര്‍വഹിക്കും. എന്നാല
മൊത്തം കത്തിപ്പോകാഞ്ഞത് ഭാഗ്യം; ഒരുപെട്ടി പടക്കം തലയില്‍ ചുമന്നപ്പോള്‍ സംഭവിച്ചത്
പടക്കം പൊട്ടിക്കുക എന്നത് മിക്ക ആഘോഷങ്ങളുടെയും ഭാഗമാണല്ലൊ. പണ്ട് ശബ്ദംകൊണ്ടാണ് പടക്കം ശ്രദ്ധനേടിയിരുന്നത്. എന്നാല്‍
ഹാര്‍ലി ഡേവിഡ്സണില്‍ സൊമാറ്റോ ഡെലിവറി; വീഡിയോ
കാലം മാറിയപ്പോള്‍ ഭക്ഷണം ഓണ്‍ലൈനായി എത്താന്‍ തുടങ്ങിയല്ലൊ. ഇഷ്ടപ്പെട്ട ഭക്ഷണം ഏതൊരാള്‍ക്കും മൊബൈല്‍ വഴി ഓര്‍ഡര്‍ ചെയ്
വധുവിന്റെ ബാക്ക്ഫ്ലിപ്പ്, അതും ലെഹങ്കയില്‍; വീഡിയോ കാണാം
കാലം മാറിയപ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളിലും മറ്റും കുറേ മാറ്റം വന്നു. പ്രത്യേകിച്ച് ഫോട്ടോഷൂട്ട്. സമൂഹ മാധ്യ
ഫുട്ബോള്‍ കൊണ്ട് മുഖത്ത് അടിക്കുന്നത് സ്ലോ മോഷനില്‍ കണ്ടാല്‍ ഇങ്ങനെ; വീഡിയോ
വെള്ളം നിറച്ച ഒരു ഫുട്ബോള്‍ നമ്മുടെ ദേഹത്തുകൊണ്ടാല് എന്ത് സംഭവിക്കും. സ്വാഭാവികമായും ആള് ഞെട്ടും; അല്ലെങ്കില്‍ മറിഞ്ഞു
കളക്ടറുടെ മേശപ്പുറത്തെ കുട്ടി സൂപ്പര്മാന്; വൈറല്‍
ഒരു ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഓഫീസറുടെ കാര്യാലയം എന്നാല്‍ നമ്മുടെയെക്കെ മനസില്‍ ഒരു ധാരണയുണ്ടാകും. വളര
ദൈവമേ! ഈ രോഗം ഇവിടെയും! തിരക്കിനിടെ "റീൽസ്', യുവതിക്കു പൊങ്കാല
ഇന്ത്യയിൽത്തന്നെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നാണു മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്. സ്റ്റേ
ഉറങ്ങുന്ന കുട്ടിയുമായി ധോള്‍ അടിക്കുന്ന അമ്മ; പ്രശസ്തിക്കായുള്ള കാട്ടിക്കൂട്ടലെന്ന് വിമര്‍ശനം
ഒരമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം നമുക്കാര്‍ക്കും വാക്കുകളാല്‍ വരച്ചുകാട്ടാന്‍ കഴിയില്ലല്ലൊ. ഏതൊരു കുട്ടിയുടെ വള
സംഗീതത്തിന്റെ അകമ്പടിയോടെ ഒരു ശസ്ത്രക്രിയ; വീഡിയോ
ശസ്ത്രക്രിയ എന്ന് കേള്‍ക്കുമ്പോഴെ ആളുകള്‍ക്ക് ആശങ്കയുണ്ടാകും. അതിപ്പോള്‍ ചെറുതായാലും വലുതായാലും ഉള്ള് പിടയും. പ്രത്യേ
Latest News
കരമന അഖില്‍ വധം: കൊലയാളി സംഘത്തില്‍പ്പെട്ടയാൾ അറസ്റ്റിൽ
മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് : വി.ഡി.സതീശൻ
കേജരിവാളിന് മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി തുടരും
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ
ഡോ.ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top