ഡി​ഫ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സൈ​ക്കോ​ള​ജി​ക്ക​ൽ റി​സ​ർ​ച്ചി​ൽ 11 ഒ​ഴി​വ്
കേ​ന്ദ്ര പ്ര​തി​രോ​ധ​വ​കു​പ്പി​ൽ ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​നു കീ​ഴി​ൽ ഡ​ൽ​ഹി തി​മ​ർ​പു​രി​ലെ ഡി​ഫ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സൈ​ക്കോ​ള​ജി​ക്ക​ൽ റി​സ​ർ​ച്ചി​ൽ 11 ഒ​ഴി​വ്. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. അ​പേ​ക്ഷ മേ​യ് 15 വ​രെ.

ത​സ്തി​ക​ക​ള്‍ ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ, ആ​ർ​എ. www.drdo.gov.in