ഐഇഎസ്, ഐഎസ്എസ് വിജ്ഞാപനം
ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി​ക് സ​ർ​വീ​സ്, ഇ​ന്ത്യ​ൻ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​ക​ൾ​ക്കു യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ വി​ജ്ഞാ​പ​ന​മാ​യി. ഏ​പ്രി​ൽ 30 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഐ​ഇ​എ​സി​ൽ 18 ഒ​ഴി​വും ഐ​എ​സ്എ​സി​ൽ 30 ഒ​ഴി​വു​മു​ണ്ട്. പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 21 മു​ത​ൽ. പ്രാ​യം: 2024 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് 21-30. തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ ഘ​ട്ടം എ​ഴു​ത്തു​പ​രീ​ക്ഷ.

തി​രു​വ​ന​ന്ത​പു​ര​ത്തും കേ​ന്ദ്ര​മു​ണ്ട്. ര​ണ്ടാം ഘ​ട്ടം ഇ​ന്‍റ​ർ​വ്യൂ. പ​രീ​ക്ഷാ സി​ല​ബ​സ് വെ​ബ്സൈ​റ്റി​ൽ.

= www.upsc.gov.in