39 കാ​റ്റ​ഗ​റി​ക​ളി​ല്‍ പി​എ​സ്‌​സി വി​ജ്ഞാ​പ​നം: അ​പേ​ക്ഷ മേ​യ് രണ്ട് വ​രെ
കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫാം ​അ​സി​സ്റ്റ​ന്‍റ്, കെ​എ​സ്എ​ഫ്‌​ഇ​യി​ൽ പ്യൂ​ണ്‍, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഓ​വ​ർ​സി​യ​ർ, ക​ന്പ​നി/​കോ​ർ​പ​റേ​ഷ​ൻ: ഡ്രൈ​വ​ർ കം ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് എ​ന്നി​ങ്ങ​നെ 39 കാ​റ്റ​ഗ​റി​ക​ളി​ലാ​യി കേ​ര​ള പി​എ​സ്‌​സി വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന​ത്തീ​യ​തി: മേ​യ് 2.

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (സം​സ്ഥാ​ന ത​ലം): അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ ആ​ൻ​ഡ് തൊ​റാ​സി​ക് സ​ർ​ജ​റി, അ​ന​ലി​സ്റ്റ് ഗ്രേ​ഡ് 3, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ഹോ​മി​യോ), അ​സി​സ്റ്റ​ന്‍റ് ജി​യോ​ള​ജി​സ്റ്റ്,

ഇ​ൻ​ഡ​സ്ട്രീ​സ് എ​ക്സ്റ്റെ​ൻ​ഷ​ൻ ഓ​ഫീ​സ​ർ, ഡ്രാ​ഫ്റ്റ്സ്മാ​ൻ ഗ്രേ​ഡ് 1 (ഇ​ല​ക്‌​ട്രി​ക്ക​ൽ), ഓ​വ​ർ​സി​യ​ർ ഗ്രേ​ഡ് 3, പ്യൂ​ണ്‍/​വാ​ച്ച്മാ​ൻ, ക്ലി​നി​ക്ക​ൽ ഓ​ഡി​യോ​മെ​ട്രീ​ഷ​ൻ ഗ്രേ​ഡ് 2, ഓ​വ​ർ​സി​യ​ർ ഗ്രേ​ഡ് 2 (മെ​ക്കാ​നി​ക്ക​ൽ), അ​റ്റ​ൻ​ഡ​ർ ഗ്രേ​ഡ് 2, എ​ൽ.​ഡി. ടെ​ക്നീ​ഷ​ൻ,

ഫാം ​അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ്2 (അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍), മെ​യി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, മിം​ഗ് യാ​ർ​ഡ് സൂ​പ്പ​ർ​വൈ​സ​ർ, ഡ്രൈ​വ​ർ കം ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് (മീ​ഡി​യം/​ഹെ​വി പാ​സ​ഞ്ച​ർ/ ഗു​ഡ്സ് വെ​ഹി​ക്കി​ൾ​സ്), ഡ്രൈ​വ​ർ കം ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് (എ​ൽ​എം​വി.)

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (ജി​ല്ലാ​ത​ലം): ട്രീ​റ്റ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സ​ർ ഗ്രേ​ഡ് 2, ഇ​ല​ക്‌​ട്രീ​ഷ​ൻ സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (സം​സ്ഥാ​ന​ത​ലം): നോ​ണ്‍ വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ മാ​ത്ത​മാ​റ്റി​ക്സ് (സീ​നി​യ​ർ), ഫു​ൾ​ടൈം ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഹി​ന്ദി), ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ഗ്രേ​ഡ് 2, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ്.

www.keralapsc.gov.in