‌കേ​ന്ദ്ര സ​ർ​വീ​സി​ൽ 109 ഒ​ഴി​വ്
വി​വി​ധ ത​സ്തി​ക​ക​ളി​ലെ 109 ഒ​ഴി​വി​ൽ യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ മേ​യ് 2 വ​രെ.

കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​നു​കീ​ഴി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ സ്പെ​ഷ​ലി​സ്റ്റ് ഗ്രേ​ഡ് 3 അ​സി​സ്റ്റ​ന്‍റ് (40 ഒ​ഴി​വ്), ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ൽ സെ​ൻ​ട്ര​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് വ​കു​പ്പി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ-​ആ​യു​ർ​വേ​ദ (40) ത​സ്തി​ക​ക​ളി​ലാ​യി 80 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.

= www.upsc.gov.in