ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ 1803 ഒ​​​ഴി​​​വ്
ല​​​ക്നോ​​​യി​​​ലെ സ​​​ഞ്ജ​​​യ് ഗാ​​​ന്ധി പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ ഗ്രൂ​​​പ്പ് ബി, ​​​സി ത​​​സ്തി​​​ക​​​ക​​​ളി​​​ൽ 1803 ഒ​​​ഴി​​​വ്. നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ത​​​സ്തി​​​ക (ഒ​​​ഴി​​​വ്)

ന​​​ഴ്സിം​​​ഗ് ഓ​​​ഫീ​​​സ​​​ർ (1426), സ്റ്റെ​​​നോ​​​ഗ്ര​​​ഫ​​​ർ (84), ഒ​​​ടി അ​​​സി​​​സ്റ്റ​​​ന്‍റ് (81), സീ​​​നി​​​യ​​​ർ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് അ​​​സി​​​സ്റ്റ​​​ന്‍റ് (40), ടെ​​​ക്നീ​​​ഷ​​​ൻ (ഡ​​​യാ​​​ലി​​​സി​​​സ്) (37), സ്റ്റോ​​​ർ കീ​​​പ്പ​​​ർ (22), മെ​​​ഡി​​​ക്ക​​​ൽ ലാ​​​ബ് ടെ​​​ക്നോ​​​ള​​​ജി​​​സ്റ്റ് (21),

സി​​​എ​​​സ്എ​​​സ്ഡി അ​​​സി​​​സ്റ്റ​​​ന്‍റ് (20), റി​​​സ​​​പ്ഷ​​​നി​​​സ്റ്റ് (19), ടെ​​​ക്നീ​​​ഷ​​​ൻ (റേ​​​ഡി​​​യോ​​​ള​​​ജി) (15), ടെ​​​ക്നീ​​​ഷ​​​ൻ (റേ​​​ഡി​​​യോ​​​തെ​​​റ​​​പ്പി) (8), സാ​​​നി​​​റ്റ​​​റി ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഗ്രേ​​​ഡ് 1 (8), ന്യൂ​​​ക്ലി​​​യ​​​ർ മെ​​​ഡി​​​സി​​​ൻ ടെ​​​ക്നോ​​​ള​​​ജി​​​സ്റ്റ് (7), പെ​​​ർ​​​ഫ്യൂ​​​ഷ​​​നി​​​സ്റ്റ് (5), ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് (ന്യൂ​​​റോ ഓ​​​ട്ടോ​​​ള​​​ജി) (3),

ജൂ​​​ണി​​​യ​​​ർ ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി​​​സ്റ്റ് (3), ജൂ​​​ണി​​​യ​​​ർ ഒ​​​ക്യു​​​പ്പേ​​​ഷ​​​ണ​​​ൽ തെ​​​റാ​​​പ്പി​​​സ്റ്റ് (3), ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ (ടെ​​​ലി​​​കോം) വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

www.sgpgims.org.in