Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
സുരേശൻ ട്രെന്റിംഗാകും നോക്കിക്കോ, ആശംസകളുമായി ഫഹദും ടൊവീനോയും; "ട്രീലർ'
Saturday, May 11, 2024 11:14 AM IST
സുരേശനും സുമലതയ്ക്കും ആശംസകളുമായി മലയാളസിനിമ താരങ്ങൾ. സംഗതി വേറൊന്നുമല്ല, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സുരേശന്റെയും സുമലതയുടെയും ഹൃദയകാരിയായ പ്രണയകഥയിലെ കഥാപാത്രങ്ങളാണ് സുരേശനും സുമലതയും.
ഇരുവർക്കും ആശംസകളുമായി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഒന്നിച്ചെത്തിയ ഒരു വീഡിയോയാണ് ട്രീലർ എന്ന പേരിൽ ഒരുക്കിയിരിക്കുന്നത്.
ഫഹദ്, ടൊവീനോ, ഐശ്വര്യ ലക്ഷ്മി, ബേസിൽ, അനഘ, വിൻസി, റോഷൻ, ഗായത്രി, കനി കുസൃതി, സന്തോഷ് കീഴാറ്റൂർ, ദർശന, ദീപക് പറമ്പോൽ, അനാർക്കലി, സുദേവ് നായർ, മഞ്ജു പിള്ള, ശ്രിന്ദ, പി.പി. കുഞ്ഞികൃഷ്ണൻ, ഷാഹി കബീർ, സൈജു കുറുപ്പ്, സിത്താര, അനുമോൾ, ശാന്തി, ഗണപതി, ദിവ്യ, മൃദുൽ നായർ തുടങ്ങി നിരവധി താരങ്ങളാണ് സെൽഫി റീലുകളുമായി അണിനിരന്നിരിക്കുന്നത്.
'ഞാൻ നിങ്ങളെയെല്ലാവരേയും ഒറ്റയ്ക്കൊറ്റയ്ക്ക് പരിചയപ്പെടാൻ ആഗ്രഹിക്കുന്നു' എന്ന സുരേശന്റെ ഡയലോഗോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
രാജേഷ് മാധവനും ചിത്രാ നായരുമാണ് സുരേശനേയും സുമലതയേയും അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബൻ കൊഴുമ്മൽ രാജീവനെയും അവതരിപ്പിക്കുന്നു. ചിത്രം മേയ് 16-ന് റിലീസ് ചെയ്യും.
സുധീഷ്, ശരത് രവി, പി.പി.കുഞ്ഞികൃഷ്ണൻ, ബാബു അന്നൂർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു.
ഗാനങ്ങൾ - വൈശാഖ് സുഗുണൻ, സംഗീതം. ഡോൺ വിൻസന്റ്, ഛായാഗ്രഹണം - സബിൻ ഊരാളു കണ്ടി. എഡിറ്റിംഗ് - ആകാശ് തോമസ്. ക്രിയേറ്റീവ് ഡയറക്ടർ -സുരേഷ് ഗോപിനാഥ്. കലാസംവിധാനം -ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശേരി. പ്രൊഡക്ഷൻ കൺട്രോളർ- ബിനു മണമ്പൂർ.
സിൽവർ ബെ സ്റ്റുഡിയോസ് സിൽവർ ബ്രോമൈഡ് പിക്ച്ചേർസ് എന്നീ ബാനറുകളിൽ ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് പതിനാറിന് ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ- വാഴൂർ ജോസ്.
"പുഴു' സംവിധായികയുടെ പുതിയ ചിത്രം "പാതിരാത്രി'
ഏറെ ചർച്ച ചെയ്യപ്പെട്ട മമ്മൂട്ടി നായകനായ "പുഴു' എന്ന ചിത്രത്തിനു ശേഷം റത്തിന സം
രാജേഷ് മാധവൻ-അജയ് കുമാർ ചിത്രം തുടങ്ങി
രാജേഷ് മാധവൻ, ദിൽഷാന, അൻവർ ഷരീഫ്, രാജ്ബാൽ, ശ്രവണ, നാദിറ, അമ്പിളി അമ്പാലി എന്‍
സുരേഷ് ഗോപി എന്ന മനുഷ്യപ്പറ്റ്: മേജർ രവി
സുരേഷ് ഗോപിയുമായുളള ബന്ധത്തിന് 24 വർഷത്തിൽ കൂടുതൽ പഴക്കമുണ്ട്. പക്ഷേ, അത് ഒ
റാമോജി എന്ന അദ്ഭുത പ്രതിഭ
മാധ്യമരാജാവ്, സംരംഭകൻ, സിനിമാ നിർമാതാവ്, ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റു
അൽത്താഫിന്റെയും അനാർക്കലിയുടെയും മന്ദാകിനി; വിജയ യാത്ര തുടരുന്നു
നൂറിൽപരം തിയറ്ററുകളിൽ മൂന്നാം വാരവും ഗൾഫിലും അയർലൻഡിലും യു കെയിലും രണ്ടാമത്
ഗായത്രി സുരേഷിന്റെ അഭിരാമി തിയറ്ററുകളിൽ
വഹീദ് സമാന്റെ രചനയിൽ മുസ്താക്ക് റഹ്മാൻ കരിയാടൻ സംവിധാനം ചെയ്ത അഭിരാമി തീയേ
മമ്മൂട്ടിയുടെ കൈത്താങ്ങ്: നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് കെയർ ആൻഡ് ഷെയർ
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആ
അമൽ നീരദ് ഞെട്ടിക്കുമെന്നുറപ്പ്; കുഞ്ചാക്കോ ബോബനൊപ്പം ഫഹദ് ഫാസിലും
കുഞ്ചാക്കോ ബോബനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയിൽ ഫഹദ് ഫാസി
അക്കുവിന്റെ പടച്ചോൻ സൈന പ്ലേ ഒടിടിയിൽ
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള നിരവധി അംഗീകാരങ്ങൾ നേടിയ അക്കുവിന്റെ പടച്ചോ
റാമോജി റാവു അന്തരിച്ചു
ഈനാട് എംഡിയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു (87) അന്തരിച്ചു. ഹൈദ
അമൽ നീരദിന്റെ ത്രില്ലർ ചിത്രം; ആക്ഷൻ ഹീറോയായി കുഞ്ചോക്കോ ബോബൻ
കുഞ്ചാക്കോ ബോബനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക
സുരേഷ് ഗോപിയുടെ മനുഷ്യത്വത്തെ കരുതിയാണ് ആളുകൾ വോട്ട് ചെയ്തത്: അലൻസിയർ
സുരേഷ് ഗോപിക്കു കേരളത്തിൽ ജയിക്കാൻ അവകാശമുണ്ടെന്നും രാഷ്ട്രീയത്തോട് വിയോജിപ്
12കോടി പ്രതിഫലം, സെറ്റിലെത്തുക 11ന്, വീടിനടുത്ത് ലൊക്കേഷൻ വേണം; നയൻതാരയുടെ നിബന്ധനകൾ ഇങ്ങനെയോ?
തെന്നിന്ത്യൻ താരറാണി നയൻതാരയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേഷനുകളാണ് ഇപ്
നീയില്ലാ ജീവിതം വേണ്ട പൊന്നേ വേണ്ട; ഭാര്യ ശാന്തിയുടെ ഓർമയിൽ ബിജിബാൽ
അകാലത്തിൽ വിടപറഞ്ഞ ഭാര്യ ശാന്തിയുടെ ഓർമകളിൽ സംഗീതസംവിധായകൻ ബിജിബാൽ. ശാന
ഇതെന്റെ ടീനേജ് ലുക്ക്; 19-ാം വയസിലെ ചിത്രവുമായി അനു സിതാര
ടീനേജ് ലുക്കിലെ ചിത്രങ്ങളുമായി നടി അനു സിതാര. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്

ചിരഞ്ജീവിയുടെ കാലിൽ വീണ് പവൻ കല്യാൺ; ഗംഭീര സ്വീകരണമൊരുക്കി രാംചരണും കുടുംബവും
ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പവൻ കല്യാണിന് ഗംഭീരസ്വീകരണമെ
സങ്കൽപ്പങ്ങൾക്കൊത്ത ഒരു പെൺകുട്ടിയെ വേണം: 35 വർഷം മുൻപുള്ള സുരേഷ് ഗോപിയുടെ അഭിമുഖം വൈറൽ
ലോക്സഭ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിനു പിന്നാലെ സുരേഷ് ഗോപിയുടെ പഴയകാല അഭി
അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണി എടുക്കുന്നത്: ഭാഗ്യ സുരേഷ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വൻ വിജയം സ്വന്തമാക്കിയതിൽ സന്തോഷം പങ്കുവച
മമ്മൂട്ടിക്കന്പനിയുടെ പുതിയ ചിത്രത്തിൽ സുരേഷ് ഗോപി; വന്പൻതാരനിരയുമായി പുതിയ ചിത്രം
മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന പുതിയ ചിത്രത്തിൽ പ്രധാനവേഷത്തിൽ സുരേഷ് ഗോപിയ
നടൻ ശരത്കുമാറിനെതിരേ പരാതിയുമായി ധനുഷിന്റെ അമ്മ
നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിനെതിരേ പരാതി നൽകി നടന് ധനുഷിന്റെ മാതാ
നിമിഷയോട് അന്നും ഇന്നും വിഷമം മാത്രം; അച്ഛനെ അപമാനിച്ചവരോട് പറയാനുള്ളത്: പ്രതികരിച്ച് ഗോകുൽ സുരേഷ്
നടി നിമിഷ സജയനെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി സുരേഷ് ഗോപിയുടെ മ
വക്കീൽക്കോട്ടണിഞ്ഞ് വീണ്ടും സുരേഷ് ഗോപി, ഒപ്പം അനുപമയും; ജെഎസ്കെ ഫസ്റ്റ്ലുക്ക്
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരാ
മൂന്നാമത്തെ കുഞ്ഞിനെ വരവേറ്റ് ശിവകാർത്തികയേൻ
നടൻ ശിവകാർത്തികയേനും ഭാര്യ ആർതിക്കും മൂന്നാമത്തെ കുഞ്ഞ് പിറന്നു. താരം തന്നെയാ
നിലവിലെ വിലക്കിന്റെ കാരണം തുറന്നുപറയാനാകില്ല, എല്ലാം പുറത്തുവരും; ലിറ്റിൽ ഹാർട്സിന് ജിസിസിയിൽ വിലക്ക്
ഷെയ്ൻ നിഗത്തെ നായകനാക്കി ഒരുക്കുന്ന ലിറ്റിൽ ഹാർട്സ് സിനിമയ്ക്ക് ജിസിസി രാജ്യങ്ങ
സെറ്റ് ഒന്നടങ്കം നടുങ്ങിയ ടർബോയിലെ അപകട സീൻ, മമ്മൂട്ടിയുടെ രക്ഷപ്പെടൽ; വീഡിയോ
ടർബോ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്കുണ്ടായ അപകടത്തിന്റെ വീഡിയോ പു
പത്മനാഭ സ്വാമിക്ക് ആദരം; 70 കോടി ബജറ്റിൽ സിനിമയുമായി സുരേഷ് ഗോപിയും ഗോകുലം ഗോപാലനും
ഗോകുലം മൂവിസുമായി ചേർന്ന് പാൻ ഇന്ത്യൻ സിനിമ ചെയ്യാനൊരുങ്ങി സുരേഷ് ഗോപി. ഗോകുല
സിംഹം ഗ്രാഫിക്സ് ആണത്രേ, അതും മാന്ത് കിട്ടിയ എന്നോട്: യഥാർഥ സിംഹത്തിനൊപ്പം ചാക്കോച്ചന്റെ വീഡിയോ
ഗർർർ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. ചിത്ര
ഒന്നിച്ചുള്ള ഏഴുവർഷങ്ങൾ; ഗോപിസുന്ദറിനൊപ്പമുള്ള ചിത്രവുമായി അദ്വൈത
സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായികയും നർത്തകിയ
വിജയ്യുടെ പോക്കിരി റീമാസ്റ്ററിംഗ് പതിപ്പ് പ്രദർശനത്തിന്
വിജയ്, അസിൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാന
സസ്പെൻസ് ത്രില്ലറുമായി ഗോളം വരുന്നു; വെള്ളിയാഴ്ച തിയറ്ററുകളിൽ
രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷ
മണിക്കുട്ടൻ നായകനാകുന്ന ശ്രീമുത്തപ്പൻ ജൂൺ ഏഴുമുതൽ
മണിക്കുട്ടൻ, ജോയ് മാത്യു, മധുപാൽ, ബാബു അന്നൂർ, അനീഷ് പിള്ള, ഷെഫ് നളൻ, മുൻഷി രഞ്
ചിത്തിനിക്ക് എന്താണ് സംഭവിച്ചത്? ഈസ്റ്റ് കോസ്റ്റ് വിജയന്റെ പുതിയ ചിത്രം; ടീസർ
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ചിത്തിനിയുടെ ടീസർ ഇറങ്ങി.
ടി.എസ്. സുരേഷ് ബാബുവിന്റെ ഡിഎൻഎ; ജൂൺ 14ന് തിയറ്ററുകളിലെത്തും
അഷ്കർ സൗദാനെ നായകനാക്കി ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ റിലീസി
പാർവതിയും ഉർവശിയും ഒന്നിക്കുന്ന ഉള്ളൊഴുക്ക്; ടീസർ
പാർവതി തിരുവോത്ത്, ഉർവശി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഉള്ളൊഴുക്ക് സിനി
രാഷ്ട്രീയമായി വ്യത്യസ്ത ചേരി, എങ്കിലും വ്യക്തിപരമായി സന്തോഷം; സലിംകുമാർ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി ന
ഒമർ ഇക്ക നല്ല മനുഷ്യൻ, പീഡനപരാതി കൊടുത്ത യുവനടി ഞാനല്ല: ഏയ്ഞ്ചലിൻ മരിയ
സംവിധായകൻ ഒമർ ലുലുവിനെതിരേ പീഡനപരാതി നൽകിയ യുവനടി താനല്ലെന്നും ഒമർ ഇക്
ഇത് സുരേഷേട്ടന്റെ സമയം: തോൽവിക്കു പിന്നാലെ കൃഷ്ണകുമാർ
കൊല്ലത്തെ തോല്‍വിക്കിടയിലും സുരേഷ് ഗോപിയെ നേരിൽ കണ്ട് അഭിനന്ദനമറിയിച്ച് എ
ചവിട്ടി തേച്ചവരുടെ മുന്നിലൂടെ വിജയകിരീടം ചൂടി നിൽക്കേണ്ടത് നിങ്ങൾ തന്നെയാണ്: നടി റോഷ്ന
ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചുകയറിയ സുരേഷ്
പ്രിയ സുരേഷിന് അഭിനന്ദനങ്ങൾ; സുരേഷ് ഗോപിക്ക് ആശംസകളറിയിച്ച് മമ്മൂട്ടിയും മോഹൻലാലും
ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ഗംഭീരവിജയം നേടിയ സുരേഷ് ഗോപിക്ക് ആശംസകളുമായ
മമിതയോട് പ്രേമലു; ചെന്നൈയിൽ ഉദ്ഘാടനത്തിനെത്തിയ താരം ആരാധകരുടെ ഇടയിൽ കുടുങ്ങി
പ്രേമലു സിനിമയോടെ മലയാളത്തിലും തെന്നിന്ത്യയിലൊട്ടാകെ ആരാധകരെ നേടിയെടുത്ത ത
Latest News
പ്ലസ് വണ്‍ സീറ്റ് ക്ഷാമം: അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ വിട്ടു
ബാർ കോഴ വിവാദം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്
തൃശൂരിലെ ജനങ്ങള്‍ക്ക് നന്ദി: സുരേഷ് ഗോപി സഹമന്ത്രിയായി ചുമതലയേറ്റു
ബിജെപി പ്രാദേശിക വനിതാ നേതാവിന്റെ ആത്മഹത്യ; പിന്നിൽ ബ്ലേഡ് മാഫിയയെന്ന് കുടുംബം
തെരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണം: പി.ജയരാജന്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top