Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
ആദ്യം പോയത് മുഖ്യമന്ത്രിയെ കാണാൻ; എല്ലാവരോടും നന്ദി; കൃഷ്ണകുമാറും ദിയയും പറയുന്നു
Wednesday, June 11, 2025 9:46 AM IST
മകൾ ദിയ കൃഷ്ണയുടെ ബിസിനസ് സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്തതിന് ശേഷം ആരോപണം ഉന്നയിച്ച പെൺകുട്ടികളോട് ക്ഷമിക്കില്ല എന്ന് നടൻ കൃഷ്ണകുമാർ. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്നും പെൺകുട്ടികൾ ആണല്ലോ എന്ന് കരുതി ഈ വിഷയം പൊതുമധ്യത്തിലേക്ക് വലിച്ചിഴക്കണ്ട എന്ന് കരുതിയെങ്കിലും പെൺകുട്ടികൾ തന്നെയാണ് ഇത് ഇത്രയും വഷളാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
മകൾ പെൺകുട്ടികളെ തെറി വിളിക്കുന്ന വീഡിയോ ഉണ്ട്. എന്നാൽ പണം നഷ്ടപ്പെട്ട ആരായാലും ചെയ്യുന്നതേ മകളും ചെയ്തിട്ടുള്ളു. താൻ ഏതു പാർട്ടിക്കാരനായാലും ഇത്തരമൊരു പ്രശ്നം വന്നപ്പോൾ നേരെ മുഖ്യമന്ത്രിയെയാണ് കണ്ടതെന്നും ഈ പ്രശ്നം രാഷ്ട്രീയവൽക്കരിക്കാതെ തങ്ങൾക്കൊപ്പം നിന്ന കേരള സമൂഹത്തോട് നന്ദിയുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.
ദിയയുടെ സ്ഥാപനത്തിൽ നിന്നിരുന്ന പെൺകുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ പണം വന്നിട്ടുണ്ട് എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനു പിന്നാലെ കൃഷ്ണകുമാറും മകൾ ദിയയും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
"പണം പോയ ഒരാൾ ചീത്ത വിളിക്കും. ഞാൻ ആയാലും വിളിക്കും. ഇവൾ ആ ഫോൺ കോളിൽ രൂക്ഷമായി സംസാരിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ട ഒരാളുടെ വേദന മനസ്സിലാക്കണമെങ്കിൽ പണം പോയവരോട് തന്നെ ചോദിക്കണം. നമ്മൾ ലോണെടുത്ത് ഒരു ബിസിനസ് തുടങ്ങിയതാണ്.
എന്റെ ചരിത്രം മുഴുവൻ നിങ്ങൾക്കറിയാം. കോടിക്കണക്കിന് സ്വത്തുള്ള ആളൊന്നുമല്ല ഞാൻ. ഞാൻ എവിടെനിന്ന് വന്നു എന്തൊക്കെ ചെയ്തിട്ടുണ്ട് എല്ലാം നിങ്ങൾക്കറിയാം. അവൾ അവരെ ചീത്ത വിളിച്ചു. പക്ഷെ ആ വിഡിയോയിൽ മുഴുവൻ പറയുന്നുണ്ട് ഓരോരുത്തരും എടുത്ത പൈസ എത്ര, എങ്ങനെ അഭിനയിക്കണം, എല്ലാം അതിൽ കാണിക്കുന്നുണ്ട്.
"നമ്മൾ ആത്മഹത്യ ചെയ്യും എന്ന് പറ" എന്നൊക്കെ പറയുന്നത് നിങ്ങൾ കണ്ടില്ലേ. ആ വീഡിയോ ആൺ ഞങ്ങൾക്ക് അനുകൂലമായി വന്ന ആദ്യത്തെ തെളിവ്. എത്ര മോശമായ വ്യക്തികളാണ് ആ പെൺകുട്ടികൾ എന്ന് നിങ്ങൾക്ക് തന്നെ മനസിലായിട്ടുണ്ട്.
ഈ കുട്ടികളുടെ മൊഴി എടുക്കാൻ പോലീസ് ചെന്നപ്പോൾ ഇവർ ആരും അവിടെ ഇല്ല. അതിനർത്ഥം ഇവർ പറഞ്ഞത് കള്ളമാണെന്നും ഇവർക്ക് ആരെയും നേരിടാൻ പറ്റില്ല എന്നുമാണ്. ഇവരുടെ വീട് തിരുവനന്തപുരത്ത് തന്നെയാണ് അവിടെ ചെന്ന് അന്വേഷിച്ചാൽ ഇവരെ കിട്ടും.
ഇന്നലെ നിയമത്തെപ്പറ്റി എല്ലാം അറിയാവുന്ന ജസ്റ്റിസ് കമാൽ പാഷ സാറും ജോർജ് ജോസഫ് സാറുമൊക്കെ വീഡിയോ ചെയ്തിരിക്കുകയാണ് ഇതിനെപ്പറ്റി. കമാൽ പാഷ സാറൊക്കെ ഇതിനെപ്പറ്റി നിയമവശം അറിയാതെ വീഡിയോ ചെയ്യുമോ.
ഞങ്ങൾ ആരും പറഞ്ഞിട്ടല്ല ഇവർ പറയുന്നത്. കേരള സമൂഹം മുഴുവൻ ഞങ്ങളുടെ കൂടെ ഉണ്ട്. ഞങ്ങൾ തെളിവ് എല്ലാം സൂക്ഷിച്ചിട്ടുണ്ട്. അതെല്ലാം കോടതിയിൽ കാണിക്കും. പിന്നെ ഞങ്ങൾ ടാക്സ് വെട്ടിക്കാൻ ആണെന്നൊക്കെ ചിലർ പറയുന്നുണ്ട്, ഇന്ത്യയിൽ ടാക്സ് അടക്കാതെ ഒരു സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാൻ പറ്റുമോ.
ടാക്സ് അടച്ച റെസിപ്റ്റ് എല്ലാം ഞങ്ങളുടെ കൈയിൽ ഉണ്ട്. ഞാനും എന്റെ മകളും എന്റെ കുടുംബവും കുറച്ചുനേരം എങ്കിലും സമൂഹത്തിനു മുന്നിൽ കള്ളന്മാർ ആയിപോയി. പക്ഷെ ഞങ്ങൾ ആരും ഒരിടത്തും മോശമായി പെരുമാറിയിട്ടില്ല, ഞങ്ങൾക്കെതിരെ ഒരു കേസും ഇല്ല.
ആദ്യമായിട്ടാണ് ഇങ്ങനെ ഒരനുഭവം. ഈ വിഷയം വന്നപ്പോൾ ഞാൻ നേരെ പോയത് നമ്മുടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. ഞാൻ ബിജെപി പാർട്ടിയിൽ ആണെന്ന് കരുതി എന്റെ പാർട്ടിയിലെ ഒരു ഉന്നതരെയും ഞാൻ ഇതിലേക്ക് വലിച്ചിഴച്ചില്ല. ഞാൻ ഇതൊന്നും രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചിട്ടില്ല. പാർട്ടിയുടെ പേരിൽ എന്റെ കുടുംബത്തെ ക്രൂശിക്കരുത് എന്നൊരു അഭ്യർത്ഥന കൂടി എനിക്കുണ്ട്.
ഇത് കോടതിയിൽ പോയിക്കഴിഞ്ഞാൽ നല്ല താമസം ഉണ്ടാകും. ഈ പണം ഒന്നും തിരിച്ചു കിട്ടുക എളുപ്പമല്ല. പൈസ പോകുന്നെങ്കിൽ പോകട്ടെ, ഇവരെ ഏതൊക്കെ രീതിയിൽ എന്തൊക്കെ ശിക്ഷ വാങ്ങിക്കൊടുക്കണം എങ്കിലും ഞങ്ങൾ അത് ചെയ്യും. ഇവർ ഈ സമൂഹത്തിനു തന്നെ അപകടമാണ്. ഞങ്ങൾ കണ്ട അവരുടെ മുഖം വേറെയാണ്, ഇപ്പോൾ മീഡിയയിൽ കാണിക്കുന്ന മുഖമല്ല.
കേരളത്തിൽ സർവ സ്ഥാപനങ്ങളിലായാലും തട്ടിപ്പ് നടക്കാറുണ്ട്. ഞങ്ങൾക്ക് കിട്ടുന്ന മെസ്സേജുകൾ നിരവധിയാണ്. ബിസിനസ് തുടങ്ങുന്നവർ വളരെ വളരെ സൂക്ഷിക്കണം. ഞങ്ങളുടെ കൺമുന്നിൽ ആണ് കോടികൾ പോയതെന്ന് എന്നെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു, തന്റെ മകൾ പറഞ്ഞത് ഒട്ടും കൂടിപ്പോയിട്ടില്ല എന്ന്. കേരളത്തിൽ എല്ലാവരുടെയും പിന്തുണ ഇക്കാര്യത്തിൽ ഞങ്ങൾക്ക് ഉണ്ടാകണം." കൃഷ്ണകുമാർ പറയുന്നു.
"ഞാൻ ഇത് കണ്ടുപിടിച്ച ഉടനെ ഇവരെ വിളിച്ച് എന്നോട് സത്യം പറയാൻ പറഞ്ഞു. നിങ്ങൾ സത്യം പറഞ്ഞാൽ നമുക്ക് ഒരു കോംപ്രമൈസിലോട്ട് വരാം. പക്ഷെ നിങ്ങൾ കള്ളം പറഞ്ഞാൽ എനിക്ക് നിയമപരമായി നീങ്ങേണ്ടി വരും. അവർ പറഞ്ഞത് 500 രൂപ 2000 രൂപ ഒക്കെയേ എടുത്തിട്ടുള്ളൂ എന്നാണ്. ഞാൻ പറഞ്ഞു ശരി, നിങ്ങൾക്ക് സത്യം പറയാൻ താല്പര്യമില്ല അതുകൊണ്ട് ഞാൻ ഒരു സ്റ്റോറി ഇടുകയാണ് കടയിൽ വന്നു സാധനം വാങ്ങിയ ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാൻ.
ഉടൻ തന്നെ അവർ എല്ലവരും എന്നെ വിളിച്ചിട്ട് പറഞ്ഞു ഞങ്ങൾ കാലിൽ വീഴാം അങ്ങനെ സ്റ്റോറി ഇടരുത് ഞങ്ങളുടെ കുടുംബക്കാരൊക്കെ ഞങ്ങൾ കള്ളികൾ ആണെന്ന് വിചാരിക്കും. നിങ്ങൾ കട്ടിട്ടില്ലെങ്കിൽ നിങ്ങൾ കള്ളികൾ അല്ലല്ലോ എന്ന് ഞാൻ പറഞ്ഞു.
ഞാൻ സ്റ്റോറി ഇട്ടതും എന്റെ രണ്ടു പ്രൊഫൈലിലും ഒരു കടൽ പോലെ മെസേജ് വരാൻ തുടങ്ങി. എന്റെ ക്യുആർ കോഡ് വർക്ക് ചെയ്യുന്നില്ല എന്നാണ് പറഞ്ഞത്. ഞങ്ങളുടെ സിസിടിവി വിഷ്വൽ കിട്ടാത്ത ഇടത്തുനിന്നാണ് പലതും ചെയ്തത്.
എനിക്ക് സുഖമില്ലാതെ ആയപ്പോൾ ഞാൻ പറഞ്ഞു എനിക്ക് വരാൻ പറ്റില്ല നിങ്ങൾ ദയവു ചെയ്ത് വേണ്ടതെല്ലാം ചെയ്യണം എന്നൊക്കെ പറഞ്ഞിരുന്നു. ഇവരിലുള്ള വിശ്വാസം കാരണം ഞാൻ എല്ലാം വിട്ടുകൊടുത്തിരുന്നു. അങ്ങനെയാണ് എനിക്ക് ഈ ചതി പറ്റിയത്.
ഈ പെൺകുട്ടികൾ എന്നെ ഫോൺ വിളിച്ച ദിവസം രാത്രി എന്നെ ഉറങ്ങാൻ അനുവദിച്ചിട്ടില്ല. നിങ്ങൾ കണ്ട വീഡിയോയിൽ ഞാൻ സംസാരിക്കുന്നത് വെളുപ്പാൻ കാലത്ത് മൂന്നു മുപ്പതിനാണ്. ഇവർ മാറി മാറി എന്നെ വിളിച്ച് ശല്യം ചെയ്യുകയാണ്.
അശ്വിന്റെ ഫോണിലാണ് അവസാനം അവർ വിളിച്ചുകൊണ്ടിരുന്നത്. അവസാനം അശ്വിൻ എനിക്ക് ആ ഫോൺ തന്നു. ഇത്രയും നേരം അവർ എന്നെ ശല്യം ചെയ്തതിന്റെ പൊട്ടിത്തെറി കൂടിയാണ് ഞാൻ അതിൽ കാണിച്ചത്.
ഞാൻ ഗർഭിണിയാണ്, എനിക്ക് ഉറങ്ങണം എന്തുണ്ടെങ്കിലും നാളെ നോക്കാം എന്ന് അവരോട് ഞാൻ പറയുന്നുണ്ട്. ഞാൻ ഇപ്പൊ എട്ടുമാസത്തിൽ ആണ്, ഈ മാസം ഇനി ഡെലിവറി ഉണ്ടാകും. എനിക്കിനി ഒറ്റക്ക് ഇത് കൈകാര്യം ചെയ്യാൻ കഴിയില്ല അതാണ് ഞാൻ എന്റെ വീട്ടുകാരെ വിളിച്ചത്. എന്റെ ഭർത്താവ് വേറൊരു ജോലിയുള്ള ആളാണ് പുള്ളിയുടെ തലയിൽ ഇത് വിട്ടുകൊടുക്കാൻ പറ്റില്ല.
ഞാൻ ഇത് എന്റെ മാതാപിതാക്കളെ ഏൽപ്പിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ അവർ ഭയന്നു. എനിക്ക് വേണമെങ്കിലും മീഡിയയിൽ അറിയിക്കാം പക്ഷെ പിന്നീട് ആകട്ടെ എന്ന് ഞാൻ കരുതി. അപ്പോഴാണ് ഞാൻ തെറി വിളിക്കുന്ന വീഡിയോ അവർ പുറത്തുവിട്ടത്.
അവർ വിചാരിച്ചു ഞാൻ തെറി പറയുന്നത് കേൾക്കുമ്പോൾ എല്ലാവരും എനിക്കെതിരെ തിരിയും എന്ന്. പക്ഷെ എന്നെ ആ അവസ്ഥയിൽ അവർ കൊണ്ട് എത്തിച്ചതാണ്. അവർ എന്നെ ചേച്ചി ചേച്ചി എന്ന് വിളിക്കുന്നുണ്ട്, ഇവരെ ഞാൻ അനിയത്തിമാരായിട്ടാണ് കണ്ടിരുന്നത്.
പക്ഷേ അവർ മീഡിയയിൽ സംസാരിച്ചത് കണ്ടാൽ അറിയാം അവർക്ക് തന്നെ ഒരു സ്റ്റാൻഡ് ഇല്ല, ദിയ മാഡം, ദിയ ചേച്ചി, ദിയ, അവൾ എന്നൊക്കെയാണ് അവർ എന്നെ മീഡിയയിൽ വിളിക്കുന്നത്. എനിക്ക് കേരളത്തിൽ ഉള്ള എല്ലാവരും നല്ല സപ്പോർട്ട് ആണ് തന്നത്. സാധാരണ സോഷ്യൽ മീഡിയയിൽ എനിക്ക് സപ്പോർട്ട് ഉണ്ടാകാറില്ല. പക്ഷെ ഈ വിഷയത്തിൽ എല്ലാവരും എന്റെ കൂടെ ഒറ്റക്കെട്ടായി നിന്നൂ അതിൽ എനിക്ക് സന്തോഷമുണ്ട്.
മീഡിയയോടും പോലീസിനോടും സോഷ്യൽ മീഡിയയോടും എനിക്ക് നന്ദിയുണ്ട്. നിങ്ങളുടെ പിന്തുണ കൂടി ഉള്ളതുകൊണ്ടാണ് ഞാൻ ചിരിച്ചുകൊണ്ട് ഇവിടെ ഇരിക്കുന്നത്. " ദിയ പറയുന്നു.
പഴയ ഓർമകളും സൗഹൃദങ്ങളുമായി പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല ജൂൺ 13-ന് തിയറ്ററുകളിൽ
ജോണി ആന്റണി, ബിനു പപ്പു, ജയന് ചേര്ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാ
പരസഹായം ചെയ്ത് പ്രശ്നങ്ങളിൽ ചെന്നുചാടുന്ന പത്രോസിന്റെ കഥ;'പരസഹായം പത്രോസ്' ഫസ്റ്റ് ലുക്ക്
തോമസ് ചേനത്ത് പറമ്പിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരസഹായം പത്രോസ്സ് എന
ആട് 3ക്കു വേണ്ടി കൈകോർത്ത് കാവ്യാ ഫിലിം കമ്പനിയും ഫ്രൈഡേ ഫിലിം ഹൗസും
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബജറ്റ് ചിത്രത്തി
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് ആരോ
നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ തള്ളി
സാന്പത്തികതട്ടിപ്പുകേസിൽ നടിയും മോഡലുമായ ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സു
വന്യജീവി സങ്കേതങ്ങളിലെ സിനിമാ ചിത്രീകരണം: അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിലും ദേശീയ പാര്ക്കുകളിലും വാണിജ്യ സിനിമകളുട
മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിലൊരു ചിത്രം; ചത്ത പച്ചയ്ക്ക് തുടക്കമായി
മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചത്ത പച്ച എന്ന ചിത്ര
അശ്വിൻ പൂവാലന്മാരെപ്പോലെ രാത്രി രണ്ടുമണിക്ക് വിളിക്കും: ജീവനക്കാരിക്കു മറുപടിയുമായി ദിയ
ഭർത്താവ് അശ്വിൻ ഗണേശിനെതിരെ ആരോപണം ഉന്നയിച്ച യുവതിക്കു മറുപടിയുമായി ദിയ കൃ
സ്ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് "ഈ വലയം' ജൂൺ 13-ന്
ശാലു റഹീം, ആഷ്ലി ഉഷ, രഞ്ജി പണിക്കർ, നന്ദു, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്ര
ആക്ഷൻ ഹൊറർ കോമഡി ഡെവിൾസ് ഡബിൾ നെക്സ്റ്റ് സീ 5ൽ
ഡിഡി നെക്സ്റ്റ് ലെവൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ സീ 5ൽ
മരണവീട്ടിൽ പൊട്ടിച്ചിരിയുടെ കൂട്ടയടി; വ്യസനസമേതം ബന്ധുമിത്രാദികൾ ട്രെയിലർ
അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി,
"സുഖിനോ ഭവന്തു' ഫസ്റ്റ് ലുക്ക്
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ പ്രകാശ് വാടിക്കൽ രചനയും സംവിധാന
ഫെഫ്ക എംഡിടിവി യൂണിയൻ പുതിയ ഭാരവാഹികൾ
മലയാള ടെലിവിഷൻ രംഗത്തെ ബഹു ഭൂരിപക്ഷം സാങ്കേതിക പ്രവർത്തകരും അംഗങ്ങളായ ഫെഫ്
ലോകം കാത്തിരുന്ന അത്ഭുത ചിത്രം "രാജകന്യക" യുടെ ടീസർ
വൈസ്കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജക
കുഞ്ഞാറ്റ ഇനി "സുന്ദരിയായവൾ സ്റ്റെല്ല'
ഏറെ നാളുകളായി അന്തരീക്ഷത്തിൽ നിറഞ്ഞു നിന്ന ഒരു ചോദ്യത്തിന് ഉത്തരം ആയിരിക്കുന്
പഴയ ഓർമകളും സൗഹൃദങ്ങളുമായി പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല ജൂൺ 13-ന് തിയറ്ററുകളിൽ
ജോണി ആന്റണി, ബിനു പപ്പു, ജയന് ചേര്ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാ
പരസഹായം ചെയ്ത് പ്രശ്നങ്ങളിൽ ചെന്നുചാടുന്ന പത്രോസിന്റെ കഥ;'പരസഹായം പത്രോസ്' ഫസ്റ്റ് ലുക്ക്
തോമസ് ചേനത്ത് പറമ്പിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരസഹായം പത്രോസ്സ് എന
ആട് 3ക്കു വേണ്ടി കൈകോർത്ത് കാവ്യാ ഫിലിം കമ്പനിയും ഫ്രൈഡേ ഫിലിം ഹൗസും
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബജറ്റ് ചിത്രത്തി
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് ആരോ
നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ തള്ളി
സാന്പത്തികതട്ടിപ്പുകേസിൽ നടിയും മോഡലുമായ ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സു
വന്യജീവി സങ്കേതങ്ങളിലെ സിനിമാ ചിത്രീകരണം: അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിലും ദേശീയ പാര്ക്കുകളിലും വാണിജ്യ സിനിമകളുട
മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിലൊരു ചിത്രം; ചത്ത പച്ചയ്ക്ക് തുടക്കമായി
മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചത്ത പച്ച എന്ന ചിത്ര
അശ്വിൻ പൂവാലന്മാരെപ്പോലെ രാത്രി രണ്ടുമണിക്ക് വിളിക്കും: ജീവനക്കാരിക്കു മറുപടിയുമായി ദിയ
ഭർത്താവ് അശ്വിൻ ഗണേശിനെതിരെ ആരോപണം ഉന്നയിച്ച യുവതിക്കു മറുപടിയുമായി ദിയ കൃ
സ്ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് "ഈ വലയം' ജൂൺ 13-ന്
ശാലു റഹീം, ആഷ്ലി ഉഷ, രഞ്ജി പണിക്കർ, നന്ദു, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്ര
ആക്ഷൻ ഹൊറർ കോമഡി ഡെവിൾസ് ഡബിൾ നെക്സ്റ്റ് സീ 5ൽ
ഡിഡി നെക്സ്റ്റ് ലെവൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ സീ 5ൽ
മരണവീട്ടിൽ പൊട്ടിച്ചിരിയുടെ കൂട്ടയടി; വ്യസനസമേതം ബന്ധുമിത്രാദികൾ ട്രെയിലർ
അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി,
"സുഖിനോ ഭവന്തു' ഫസ്റ്റ് ലുക്ക്
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ പ്രകാശ് വാടിക്കൽ രചനയും സംവിധാന
ഫെഫ്ക എംഡിടിവി യൂണിയൻ പുതിയ ഭാരവാഹികൾ
മലയാള ടെലിവിഷൻ രംഗത്തെ ബഹു ഭൂരിപക്ഷം സാങ്കേതിക പ്രവർത്തകരും അംഗങ്ങളായ ഫെഫ്
ലോകം കാത്തിരുന്ന അത്ഭുത ചിത്രം "രാജകന്യക" യുടെ ടീസർ
വൈസ്കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജക
കുഞ്ഞാറ്റ ഇനി "സുന്ദരിയായവൾ സ്റ്റെല്ല'
ഏറെ നാളുകളായി അന്തരീക്ഷത്തിൽ നിറഞ്ഞു നിന്ന ഒരു ചോദ്യത്തിന് ഉത്തരം ആയിരിക്കുന്
ഇതൊന്ന് തുറന്നു നോക്കണോലോ രവീന്ദ്രൻ സാറേ! പോലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോ; ദി പ്രൊട്ടക്ടർ ടീസർ
ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദി പ്രൊട്ടക്ടർ ടീസർ റിലീസ് ചെയ
മാർക്കോ'യ്ക്ക് പിന്നാലെ 'കാട്ടാള'നിലും ഞെട്ടിക്കാൻ ജഗദീഷും സിദ്ധിഖും!
മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാ
നിമിഷ സജയനും അഥർവയും; ഡിഎൻഎ ട്രെയിലർ
നിമിഷ സജയൻ, അഥർവ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെൽസൺ വെങ്കടേശൻ സംവിധ
മൊഴിമാറ്റി നടി; ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരേ തെളിവില്ല, കേസ് അവസാനിപ്പിക്കുന്നു
ഹേമ കമ്മിറ്റി റിപ്പോര്ട്ടിന് പിന്നാലെ പ്രമുഖര്ക്കെതിരേയെടുത്ത കേസുകളും അവസാ
മമ്മൂട്ടിയുടെ ഭാര്യപിതാവ് അന്തരിച്ചു
മമ്മൂട്ടിയുടെ ഭാര്യാ പിതാവ് പി.എസ്. അബു (92) അന്തരിച്ചു. വാർധക്യ സഹജമായ ആരോഗ്യ
തട്ടിക്കൊണ്ടുപോകൽ കേസിൽ നടൻ കൃഷ്ണകുമാറും മകളും മുൻകൂർ ജാമ്യാപേക്ഷ നൽകി
മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരെ തട്ടിക്കാണ്ടുപോയി ഭീഷണിപ്പെടുത്തി
എതിരില്ലാതെ കമൽഹാസൻ രാജ്യസഭയിലേക്ക്
ഉലകനായകൻ കമൽഹാസൻ ഉൾപ്പെടെ തമിഴ്നാട്ടിൽനിന്ന് അഞ്ചുപേർ എതിരില്ലാതെ രാജ്യ
ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങൾ, പക്ഷേ നിങ്ങൾ ഞങ്ങൾക്ക് സംരക്ഷണവും സുരക്ഷിതത്വവും നൽകി: നന്ദി പറഞ്ഞ് ദിയയും അഹാനയും
കഴിഞ്ഞ മൂന്നുനാലു ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളായിരുന്നുവെന്ന
സിനിമ ടിക്കറ്റ് നിരക്ക്: സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി
മൾട്ടിപ്ലക്സ് ഉൾപ്പെടെ സംസ്ഥാനത്തെ തിയറ്ററുകളിൽ ഉയർന്ന ടിക്കറ്റ് നിരക്ക് തട
നന്ദമൂരി ബാലകൃഷ്ണയുടെ മാസുകൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ; ‘അഖണ്ഡ 2’ മാസ് ടീസർ
ബോയപതി ശ്രീനു- നന്ദമൂരി ബാലകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന "അഖണ്ഡ 2: താണ്ഡവം' എന്
ഉർവശിയുടെയും മനോജ് കെ.ജയന്റെയും കുഞ്ഞാറ്റ ഇനി നായിക
നടി ഉർവശിയുടെയും നടൻ മനോജ് കെ. ജയന്റെയും മകൾ തേജാലക്ഷ്മി മലയാളസിനിമയിലേ
ടിയാന് ശേഷം മുരളി ഗോപിയും ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്ന ‘അനന്തൻ കാട്’; ഫസ്റ്റ്ലുക്ക്
മുരളി ഗോപി തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം അനന്തൻ കാടിന്റെ ഫസ്റ്റ് ലുക്ക് പോസ്
പ്രേക്ഷകഹൃദയം കീഴടക്കി മദ്രാസ് മാറ്റിനി
പ്രേക്ഷകരുടെ അംഗീകാരം നേടി തമിഴ്നാട്ടിൽ മദ്രാസ് മാറ്റിനി വിജയം തരംഗം സൃഷ്ടിക്ക
കട്ടപ്പനയ്ക്ക് ശേഷം നാദിര്ഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിന്റെ ‘മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി’
സിനിമാനടനാകാന് ആഗ്രഹിച്ച് നടക്കുന്നൊരു യുവാവിന്റെ ജീവിതം പറഞ്ഞ "കട്ടപ്പനയ
അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും ആരാണ് വെടിപ്പായി പറ്റിച്ചതെന്ന്; ദിയ വിഷയത്തിൽ സൗമ്യ സരിൻ
ദിയ കൃഷ്ണയുടെ ബിസിനസ് സ്ഥാപനത്തിൽ തട്ടിപ്പു നടത്തിയ സംഭവത്തിൽ പ്രതികരിച്ച് എ
ഓസ്കാർ ജേതാവായ നടനെതിരേ ലൈംഗികാരോപണവുമായി ഒമ്പത് സ്ത്രീകൾ
പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പത് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെ
ഭർത്താവ് മരണം അറിഞ്ഞത് ഇന്ന്; ആശുപത്രിക്കിടക്കയിൽ നിന്നും ഒരു നോക്ക് കാണാനെത്തി ഷൈൻ ടോമിന്റെ അമ്മ
നടൻ ഷൈന് ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ സംസ്കാര ശുശ്രൂഷകൾ പൂർത്തിയായി. രാ
ജീവനക്കാരുടെ പരാതി: കൃഷ്ണകുമാറിനെതിരേ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകൾ
മകളുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നടനും ബി
ആത്മ: മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസിഡന്റ്, ദിനേശ് പണിക്കർ ജനറൽ സെക്രട്ടറി
സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി യോഗം തിരുവനന്
ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞെന്ന അവകാശവാദം ശരിയല്ല; വിപിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫെഫ്ക
ഉണ്ണി മുകുന്ദന്റെ മുൻ മാനേജർ വിപിൻ കുമാറിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫെ
ഇടതു കൈയ്ക്കും നട്ടെല്ലിനും പൊട്ടൽ; ഷൈനിന്റെ ശസ്ത്രക്രിയ പിതാവിന്റെ സംസ്കാരചടങ്ങുകൾക്ക് ശേഷം
വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയുടെയും അ
സത്യം തെളിയിക്കാനല്ല വീഡിയോ പുറത്തുവിട്ടത്, തട്ടിപ്പുകാർക്കുള്ള താക്കീതാണ്; അഹാന പറയുന്നു
സഹോദരി ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പു നടത്തിയ ജീവനക്കാരുടെ യഥാർഥ മുഖം
ഒടുവിൽ കോംപ്രമൈസ്! ഉണ്ണി മുകുന്ദനും മുന് മാനേജരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക
ഉണ്ണി മുകുന്ദനും മുന് മാനേജര് വിപിന് കുമാറും തമ്മിലുള്ള പ്രശ്നങ്ങള് പരിഹര
കാട്ടാളനിലെ പാൻ ഇന്ത്യൻ എൻട്രി! പ്രേക്ഷകരെ ഞെട്ടിക്കാൻ സുനിലും കബീർ ദുഹാൻ സിംഗും എത്തുന്നു
മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാ
ചത്ത പച്ച: റിംഗ് ഓഫ് റൗഡീസിലൂടെ ശങ്കർ-ഇഹ്സാൻ-ലോയ് ടീം ആദ്യമായി മലയാളത്തിൽ
ചത്ത പച്ച: റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ പ്രശസ്ത സംഗീതസംവിധായകരായ ശങ്ക
Latest News
അഹമ്മദാബാദിൽ നിന്നും ഡൽഹിയിലേക്കും മുംബൈയിലേക്കും സ്പെഷൽ ട്രെയിനുകൾ
അവിശ്വസനീയം, ആശ്വാസം; വിമാനാപകടത്തിൽ നിന്നും ഒരാൾ പരിക്കുകളോടെ രക്ഷപെട്ടു
മകളെ കാണാൻ പോയത് അന്ത്യയാത്രയായി; വിജയ് രൂപാണിയും മരിച്ചു
തെയ്യം കലാകാരന്റെ മരണം കൊലപാതകം; സുഹൃത്ത് കസ്റ്റഡിയിൽ
‘ദുരന്തത്തിൽ ഞെട്ടലും നിരാശയും’; രക്ഷാപ്രവർത്തകർ സജ്ജമെന്ന് വ്യോമയാനമന്ത്രി
Latest News
അഹമ്മദാബാദിൽ നിന്നും ഡൽഹിയിലേക്കും മുംബൈയിലേക്കും സ്പെഷൽ ട്രെയിനുകൾ
അവിശ്വസനീയം, ആശ്വാസം; വിമാനാപകടത്തിൽ നിന്നും ഒരാൾ പരിക്കുകളോടെ രക്ഷപെട്ടു
മകളെ കാണാൻ പോയത് അന്ത്യയാത്രയായി; വിജയ് രൂപാണിയും മരിച്ചു
തെയ്യം കലാകാരന്റെ മരണം കൊലപാതകം; സുഹൃത്ത് കസ്റ്റഡിയിൽ
‘ദുരന്തത്തിൽ ഞെട്ടലും നിരാശയും’; രക്ഷാപ്രവർത്തകർ സജ്ജമെന്ന് വ്യോമയാനമന്ത്രി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top