"ആ​ട് 3' ; കൈ​കോ​ർ​ത്ത് കാ​വ്യാ ഫി​ലിം ക​മ്പ​നി​യും ഫ്രൈ​ഡേ ഫി​ലിം ഹൗ​സും
Thursday, June 12, 2025 2:50 PM IST
മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് രചനയും സംവിധാനവും നിർവഹിക്കുന്ന ആ​ട് 3 എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​നാ​യി മ​ല​യാ​ള​ത്തി​ലെ ര​ണ്ട് വ​മ്പ​ൻ സി​നി​മാ നി​ർ​മ്മാ​ണ ക​മ്പ​നി​ക​ൾ ഒ​ന്നി​ക്കു​ന്നു. വേ​ണു കു​ന്ന​പ്പി​ള്ളി നേ​തൃ​ത്വം ന​ൽ​കു​ന്ന കാ​വ്യാ ഫി​ലിം ക​മ്പ​നി, വി​ജ​യ് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്രൈ​ഡേ ഫി​ലിം ഹൗ​സ് എ​ന്നി​വ​യാ​ണ് ഈ ​വ​മ്പ​ൻ ചി​ത്ര​ത്തി​നാ​യി ഒ​ന്നി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ഓ​ൾ ടൈം ​ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​റ്റാ​യ 2018, അ​മ്പ​തു കോ​ടി ക്ല​ബി​ൽ ഇ​ടം പി​ടി​ച്ച മാ​ളി​ക​പ്പു​റം, രേ​ഖാ​ചി​ത്രം തു​ട​ങ്ങി​യ​വ​യും നി​ർമി​ച്ചി​ട്ടു​ള്ള കാ​വ്യാ ഫി​ലിം ക​മ്പ​നി, ഇ​ന്ന് മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലു​തും പ്രേ​ക്ഷ​ക പ്രീ​തി​യു​മു​ള്ള സി​നി​മാ നി​ർ​മാ​ണ ക​മ്പ​നി​ക​ളി​ൽ ഒ​ന്നാ​ണ്.

മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ന​വാ​ഗ​ത സം​വി​ധാ​യ​ക​രെ പ​രി​ച​യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ബാ​ന​റാ​ണ് ഫ്രൈ​ഡേ ഫി​ലിം ഹൗ​സ്. 22 ചി​ത്ര​ങ്ങ​ൾ ഇ​തി​നു മു​ൻ​പ് നി​ർമി​ച്ച ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ 23–ാമ​ത്തെ ചി​ത്ര​മാ​ണ് ആ​ട് 3.

ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യാ​ണ്, ആ​ട് 2 എ​ന്നി​വ​ക്ക് ശേ​ഷം വ​മ്പ​ൻ ബ​ഡ്ജ​റ്റി​ൽ ഒ​രു​ക്കു​ന്ന എ​പി​ക്ക് ഫാ​ന്‍റ​സി ചി​ത്രം ആ​ട് 3 യു​ടെ ചി​ത്രീ​ക​ര​ണം ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കാ​വ്യാ ഫി​ലിം ക​മ്പ​നി, ഫ്രൈ​ഡേ ഫി​ലിം ഹൗ​സ് എ​ന്നി​വ​ർ നി​ർ​മ്മി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ചി​ത്രം കൂ​ടി​യാ​ണ് ആ​ട് 3.

ജ​യ​സൂ​ര്യ, വി​നാ​യ​ക​ൻ, വി​ജ​യ് ബാ​ബു, സൈ​ജു കു​റു​പ്പ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഭ​ഗ​ത് മാ​നു​വ​ൽ, ര​ഞ്ജി പ​ണി​ക്ക​ർ, സ​ണ്ണി വെ​യ്ൻ, ഇ​ന്ദ്ര​ൻ​സ്, സൃ​ന്ദ, ബി​ജു​കു​ട്ട​ൻ, സു​ധി കോ​പ്പ, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രോ​ടൊ​പ്പം കു​റ​ച്ച് സ​ർ​പ്രൈ​സ് താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​മി​ടും.

2025 ക്രി​സ്മ​സ് റി​ലീ​സാ​യി പ്ലാ​ൻ ചെ​യ്യു​ന്ന ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വൈ​കാ​തെ പു​റ​ത്തു വ​രും. വാ​ർ​ത്താ പ്ര​ചാ​ര​ണം - വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.