Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
പഴയ ഓർമകളും സൗഹൃദങ്ങളുമായി പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല ജൂൺ 13-ന് തിയറ്ററുകളിൽ
Thursday, June 12, 2025 4:36 PM IST
ജോണി ആന്റണി, ബിനു പപ്പു, ജയന് ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാഫി മതിര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല എന്ന ചിത്രം ജൂൺ 13ന് ചിത്രം തിയറ്ററുകളിലെത്തും.
ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ റാഫി മതിര നിർമിക്കുന്ന ഈ ചിത്രത്തിൽ സന്തോഷ് കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍, വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രന്, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന് വെള്ളത്താടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
1996-98 കാലഘട്ടത്തില്‍ കൊല്ലം ജില്ലയിലെ ഒരു റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്കു പഠിച്ചിരുന്ന സഹപാഠികള്‍ 24 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വാട്സ് ആപ്പ് കൂട്ടായ്മ ഉണ്ടാക്കുകയും വര്‍ഷാവര്‍ഷം GT എന്ന പേരില്‍ പഴയ കൂട്ടുകാര്‍ ഒത്തു കൂടുന്നതും അവരില്‍ ഒരാള്‍ക്കുണ്ടാകുന്ന ഒരു വലിയ പ്രശ്നത്തില്‍ മറ്റു സഹപാഠികളുടെ ഇടപെടലുകളും സമകാലിക സാമൂഹ്യ പ്രശ്നങ്ങളും ഇടകലര്‍ത്തി നോണ്‍ ലീനിയര്‍ രീതിയില്‍ കഥ പറയുന്ന ഒരു വ്യത്യസ്ത സിനിമയാണിത്.
കോമഡി പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടങ്ങളിലായിഒരു ബയോ ഫിക്ഷണല്‍ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ കൗമാര കാലം വളരെ രസകരമായായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ അഭിനയ മികവുള്ള കൗമാരക്കാരായ പതിനാറ് പുതുമുഖങ്ങളെ കൂടി പരിചയപ്പെടുത്തുന്നു.
ഉണ്ണി മടവൂര്‍ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. റാഫി മതിര, ഇല്യാസ് കടമേരി എന്നിവർ എഴുതിയ വരികള്‍ക്ക് ഫിറോസ് നാഥ് സംഗീതം പകരുന്നു. കെ.എസ്. ചിത്ര, ജാസി ഗിഫ്റ്റ്, ഫിറോസ് നാഥ്, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവരാണ് ഗായകർ.
ചിത്രസംയോജനം- വിപിന്‍ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ-മോഹന്‍ (അമൃത)കലാ സംവിധാനം-സുജിത് മുണ്ടയാട്,മേക്കപ്പ്- സന്തോഷ് വെൺപകല്‍, വസ്ത്രാലങ്കാരം- ഭക്തന് മങ്ങാട്, സ്റ്റില്‍സ്-ആദില്‍ ഖാൻ, പരസ്യകല-മനു ഡാവിഞ്ചി, അസോസിയേറ്റ് ഡയറക്ടർ-ആഷിക് ദില്‍ജീത്, സഞ്ജയ് ജി. കൃഷ്ണൻ, കോറിയോഗ്രാഫി- മനോജ് ഫിഡാക്.
ഇഫാര്‍ മീഡിയയുടെ ഇരുപതാമത്തെ ചിത്രമാണിത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് യുകെ, യുഎഇ എന്നിവിടങ്ങളിലുമുണ്ട്.വിതരണം-ഡ്രീം ബിഗ് ഫിലിംസ്, പി ആർ ഒ-എ.എസ്. ദിനേശ്.
വിമാനത്തിലെ സഹ പൈലറ്റ് നടൻ വിക്രാന്ത് മാസിയുടെ കുടുംബ സുഹൃത്ത്; വേദന പങ്കുവച്ച് താരം
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ സഹ പൈലറ്റ് നടൻ വിക്രാന്ത് മാസ
ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ; എലിസബത്തിനോട് ബാല
മുൻപങ്കാളി എലിസബത്തിന് ആശ്വാസവാക്കുകളുമായി നടൻ ബാല. ടിവിയിൽ എലിസബത്തിനെ
ഭൂമിയിൽ നിൽക്കുന്ന ഒരാൾ പ്ലെയിൻ ഇടിച്ചുമരിക്കാനുള്ള സാധ്യത 10 മില്യണിൽ ഒന്നാണ്, എന്നിട്ടും..തമ്പി ആന്റണി പറയുന്നു
അഹമ്മദാബാദ് വിമാനാപകടത്തിൽ നടുക്കം രേഖപ്പെടുത്തി നടനും എഴുത്തുകാരനുമായ ത
മുന്നറിയിപ്പ് ലഭിച്ചപ്പോൾ നടന്നത് വിമാനദുരന്തമാണെന്ന് അറിഞ്ഞിരുന്നില്ല, സഹപ്രവർത്തകർ മരണപ്പെട്ടു; അഹമ്മദബാദിൽ നിന്നും എലിസബത്ത്
അഹമ്മദാബാദിലുണ്ടായ അതിദാരുണമായ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ
അവയവദാനത്തിനു സന്നദ്ധത പ്രഖ്യാപിച്ച് നടൻ ജയറാം
പൊതുവേദിയിൽ അവയവദാന സന്നദ്ധത പ്രഖ്യാപിച്ച് നടൻ ജയറാം. മരണാനന്തരമുള്ള അവ
കടന്നുപോയത് കഠിനമായ പ്രതിസന്ധികളിലൂടെ; അച്ഛനെന്ന സ്ഥാനത്ത് ഞാനൊരു വിജയമാണെന്ന് സ്വയം തോന്നിയ നിമിഷം; കൃഷ്ണകുമാർ
പിറന്നാൾദിനത്തിൽ വൈകാരിക കുറിപ്പുമായി നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാ
കണ്ണപ്പയുടെ ഗ്രാൻഡ് ലോഞ്ച് ശനിയാഴ്ച കൊച്ചിയിൽ; വിഷ്ണു മഞ്ജുവും മോഹൻലാലും പങ്കെടുക്കും
തെലുങ്ക് നടൻ വിഷ്ണു മഞ്ജു നായകനായെത്തുന്ന പുതിയ ചിത്രം കണ്ണപ്പയുടെ ഗ്രാൻഡ് ട്രെ
കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല; മോഹൻലാൽ ചിത്രം ഉപേക്ഷിച്ചു: വിപിൻദാസ്
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം ഉപേക്ഷിച്ചുവെന്ന് സംവിധായകനും
ഹൃദയം തകർന്നു; വിമാനദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി താരങ്ങള്‍, പരിപാടികള്‍ മാറ്റിവെച്ചു
അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് ചലച്ചി
കാന്താരയുടെ ലൊക്കേഷനിൽ തുടർച്ചയായി മരണങ്ങൾ; ഞെട്ടിച്ച് മാളികപ്പുറം താരത്തിന്റെ അപ്രതീക്ഷിത വിയോഗം
കാന്താര 2 സിനിമയുടെ ലൊക്കേഷനിൽ വീണ്ടും മരണം. മലയാള നടനും മിമിക്രി താരവുമായ
പരസഹായം ചെയ്ത് പ്രശ്നങ്ങളിൽ ചെന്നുചാടുന്ന പത്രോസിന്റെ കഥ;'പരസഹായം പത്രോസ്' ഫസ്റ്റ് ലുക്ക്
തോമസ് ചേനത്ത് പറമ്പിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരസഹായം പത്രോസ്സ് എന
"ആട് 3' ; കൈകോർത്ത് കാവ്യാ ഫിലിം കമ്പനിയും ഫ്രൈഡേ ഫിലിം ഹൗസും
മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ആട് 3 എന്ന ബിഗ് ബജറ്റ് ചിത്രത്തിനാ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് ആരോ
നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ തള്ളി
സാന്പത്തികതട്ടിപ്പുകേസിൽ നടിയും മോഡലുമായ ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സു
വന്യജീവി സങ്കേതങ്ങളിലെ സിനിമാ ചിത്രീകരണം: അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിലും ദേശീയ പാര്‍ക്കുകളിലും വാണിജ്യ സിനിമകളുട

മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിലൊരു ചിത്രം; ചത്ത പച്ചയ്ക്ക് തുടക്കമായി
മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചത്ത പച്ച എന്ന ചിത്ര
അശ്വിൻ പൂവാലന്മാരെപ്പോലെ രാത്രി രണ്ടുമണിക്ക് വിളിക്കും: ജീവനക്കാരിക്കു മറുപടിയുമായി ദിയ
ഭർത്താവ് അശ്വിൻ ഗണേശിനെതിരെ ആരോപണം ഉന്നയിച്ച യുവതിക്കു മറുപടിയുമായി ദിയ കൃ
സ്ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് "ഈ വലയം' ജൂൺ 13-ന്
ശാലു റഹീം, ആഷ്ലി ഉഷ, രഞ്ജി പണിക്കർ, നന്ദു, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്ര
ആക്ഷൻ ഹൊറർ കോമഡി ഡെവിൾസ് ഡബിൾ നെക്സ്റ്റ് സീ 5ൽ
ഡിഡി നെക്സ്റ്റ് ലെവൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ സീ 5ൽ
മരണവീട്ടിൽ പൊട്ടിച്ചിരിയുടെ കൂട്ടയടി; വ്യസനസമേതം ബന്ധുമിത്രാദികൾ ട്രെയിലർ
അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി,
"സുഖിനോ ഭവന്തു' ഫസ്റ്റ് ലുക്ക്
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ പ്രകാശ് വാടിക്കൽ രചനയും സംവിധാന
ഫെഫ്ക എംഡിടിവി യൂണിയൻ പുതിയ ഭാരവാഹികൾ
മലയാള ടെലിവിഷൻ രംഗത്തെ ബഹു ഭൂരിപക്ഷം സാങ്കേതിക പ്രവർത്തകരും അംഗങ്ങളായ ഫെഫ്
ലോകം കാത്തിരുന്ന അത്ഭുത ചിത്രം "രാജകന്യക" യുടെ ടീസർ
വൈസ്കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജക
കുഞ്ഞാറ്റ ഇനി "സുന്ദരിയായവൾ സ്റ്റെല്ല'
ഏറെ നാളുകളായി അന്തരീക്ഷത്തിൽ നിറഞ്ഞു നിന്ന ഒരു ചോദ്യത്തിന് ഉത്തരം ആയിരിക്കുന്
ഇതൊന്ന് തുറന്നു നോക്കണോലോ രവീന്ദ്രൻ സാറേ! പോലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോ; ദി പ്രൊട്ടക്ടർ ടീസർ
ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദി പ്രൊട്ടക്ടർ ടീസർ റിലീസ് ചെയ
മാർക്കോയ്ക്ക് പിന്നാലെ കാട്ടാളനിലും ഞെട്ടിക്കാൻ ജഗദീഷും സിദ്ധിഖും!
മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാ
നിമിഷ സജയനും അഥർവയും; ഡിഎൻഎ ട്രെയിലർ
നിമിഷ സജയൻ, അഥർവ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെൽസൺ വെങ്കടേശൻ സംവിധ
മൊഴിമാറ്റി നടി; ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരേ തെളിവില്ല, കേസ് അവസാനിപ്പിക്കുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രമുഖര്ക്കെതിരേയെടുത്ത കേസുകളും അവസാ
മമ്മൂട്ടിയുടെ ഭാര്യപിതാവ് അന്തരിച്ചു
മമ്മൂട്ടിയുടെ ഭാര്യാ പിതാവ് പി.എസ്. അബു (92) അന്തരിച്ചു. വാർധക്യ സഹജമായ ആരോഗ്യ
തട്ടിക്കൊണ്ടുപോകൽ കേസിൽ നടൻ കൃഷ്ണകുമാറും മകളും മുൻകൂർ ജാമ്യാപേക്ഷ നൽകി
മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരെ തട്ടിക്കാണ്ടുപോയി ഭീഷണിപ്പെടുത്തി
എതിരില്ലാതെ കമൽഹാസൻ രാജ്യസഭയിലേക്ക്
ഉലകനായകൻ കമൽഹാസൻ ഉൾപ്പെടെ തമിഴ്നാട്ടിൽനിന്ന് അഞ്ചുപേർ എതിരില്ലാതെ രാജ്യ
ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങൾ, പക്ഷേ നിങ്ങൾ ഞങ്ങൾക്ക് സംരക്ഷണവും സുരക്ഷിതത്വവും നൽകി: നന്ദി പറഞ്ഞ് ദിയയും അഹാനയും
കഴിഞ്ഞ മൂന്നുനാലു ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളായിരുന്നുവെന്ന
സിനിമ ടിക്കറ്റ് നിരക്ക്: സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി
മൾട്ടിപ്ലക്സ് ഉൾപ്പെടെ സംസ്ഥാനത്തെ തിയറ്ററുകളിൽ ഉയർന്ന ടിക്കറ്റ് നിരക്ക് തട
ആദ്യം പോയത് മുഖ്യമന്ത്രിയെ കാണാൻ; എല്ലാവരോടും നന്ദി; കൃഷ്ണകുമാറും ദിയയും പറയുന്നു
മകൾ ദിയ കൃഷ്ണയുടെ ബിസിനസ് സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്തതിന് ശേഷം ആരോപ
നന്ദമൂരി ബാലകൃഷ്ണയുടെ മാസുകൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ; ‘അഖണ്ഡ 2’ മാസ് ടീസർ
ബോയപതി ശ്രീനു- നന്ദമൂരി ബാലകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന "അഖണ്ഡ 2: താണ്ഡവം' എന്‍
ഉർവശിയുടെയും മനോജ് കെ.ജയന്റെയും കുഞ്ഞാറ്റ ഇനി നായിക
നടി ഉർവശിയുടെയും നടൻ മനോജ് കെ. ജയന്റെയും മകൾ തേജാലക്ഷ്മി മലയാളസിനിമയിലേ
ടിയാന് ശേഷം മുരളി ഗോപിയും ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്ന ‘അനന്തൻ കാട്’; ഫസ്റ്റ്ലുക്ക്
മുരളി ഗോപി തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം അനന്തൻ കാടിന്റെ ഫസ്റ്റ് ലുക്ക് പോസ്
പ്രേക്ഷകഹൃദയം കീഴടക്കി മദ്രാസ് മാറ്റിനി
പ്രേക്ഷകരുടെ അംഗീകാരം നേടി തമിഴ്നാട്ടിൽ മദ്രാസ് മാറ്റിനി വിജയം തരംഗം സൃഷ്ടിക്ക
കട്ടപ്പനയ്ക്ക് ശേഷം നാദിര്‍ഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിന്റെ ‘മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി’
സിനിമാനടനാകാന്‍ ആഗ്രഹിച്ച് നടക്കുന്നൊരു യുവാവിന്റെ ജീവിതം പറഞ്ഞ "കട്ടപ്പനയ
അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും ആരാണ് വെടിപ്പായി പറ്റിച്ചതെന്ന്; ദിയ വിഷയത്തിൽ സൗമ്യ സരിൻ
ദിയ കൃഷ്ണയുടെ ബിസിനസ് സ്ഥാപനത്തിൽ തട്ടിപ്പു നടത്തിയ സംഭവത്തിൽ പ്രതികരിച്ച് എ
Latest News
ഇസ്രയേൽ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു; രൂക്ഷ വിമർശനവുമായി തുർക്കി
തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ ഡാറ്റ റെക്കോര്‍ഡറും കണ്ടെത്തി; സ്ഥിരീകരിച്ച് വ്യോമയാന മന്ത്രാലയം
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നു പേർ കൂടി അറസ്റ്റിൽ
പാലക്കാട്ട് ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ദക്ഷിണാഫ്രിക്കയ്ക്ക് 282 റൺസ് വിജയലക്ഷ്യം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top