ഹൃ​ദ​യം ത​ക​ർ​ന്നു; വി​മാ​ന​ദു​ര​ന്ത​ത്തി​ല്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി താ​ര​ങ്ങ​ള്‍, പ​രി​പാ​ടി​ക​ള്‍ മാ​റ്റി​വെ​ച്ചു
Friday, June 13, 2025 8:38 AM IST
അ​ഹ​മ്മ​ദാ​ബാ​ദി​ലെ വി​മാ​ന​ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​ര്‍​ക്ക് അ​നു​ശോ​ച​നം അ​റി​യി​ച്ച് ച​ല​ച്ചി​ത്ര താ​ര​ങ്ങ​ള്‍.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഷാ​രൂ​ഖ് ഖാ​ന്‍, ക​രീ​ന ക​പൂ​ര്‍, അ​ക്ഷ​യ് കു​മാ​ര്‍, സ​ല്‍​മാ​ന്‍ ഖാ​ന്‍, ആ​മി​ര്‍ ഖാ​ന്‍, അ​ല്ലു അ​ര്‍​ജു​ന്‍, കാ​ജോ​ള്‍, അ​ജ​യ് ദേ​വ്ഗ​ണ്‍, ആ​ലി​യ ഭ​ട്ട്, സാ​മ​ന്ത, ര​ശ്മി​ക മ​ന്ദാ​ന, ഷാ​ഹി​ദ് ക​പൂ​ര്‍, കി​യാ​ര അ​ദ്വാ​നി തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് ദു​ര​ന്ത​ത്തി​ല്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തിയത്. പ​ല താ​ര​ങ്ങ​ളും അ​ടു​ത്ത ദി​വ​സം ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി​ക​ള്‍ മാ​റ്റി​വെ​ച്ചു.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ അ​പ​ക​ട​വാ​ര്‍​ത്ത​യ​റി​ഞ്ഞ്‌ ഹൃ​ദ​യം ത​ക​ര്‍​ന്നു. മ​രി​ച്ച​വ​ര്‍​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കും​വേ​ണ്ടി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്ന് ഷാ​രൂ​ഖ് ഖാ​ന്‍ സാ​മൂ​ഹി​ക​മാ​ധ്യ​ങ്ങ​ളി​ല്‍ കു​റി​ച്ചു.

വാ​ക്കു​ക​ള്‍ കി​ട്ടു​ന്നി​ല്ലെ​ന്നും ഈ ​സ​മ​യ​ത്ത് പ്രാ​ര്‍​ഥ​ന​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​തെ​ന്നു​മാ​യി​രു​ന്നു അ​ക്ഷ​യ് കു​മാ​റി​ന്‍റെ പ്ര​തി​ക​ര​ണം. യാ​ത്ര​ക്കാ​ര്‍​ക്കും വി​മാ​ന​ജീ​വ​ന​ക്കാ​ര്‍​ക്കും വേ​ണ്ടി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്ന് സ​ല്‍​മാ​ന്‍ ഖാ​നും കു​റി​ച്ചു.

ന​ട​ന്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍ വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ റേ​സിം​ഗ് ലീ​ഗു​മാ​യി (ഐ​എ​സ്ആ​ര്‍​എ​ല്‍) ബ​ന്ധ​പ്പെ​ട്ട് ന​ട​ത്താ​നി​രു​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. പ​രി​പാ​ടി തു​ട​ങ്ങി ദു​ര​ന്ത​വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ നി​ര്‍​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച്ച ന​ട​ക്കാ​നി​രു​ന്ന വി​ഷ്ണു മ​ഞ്ചു​വി​ന്‍റെ പാ​ന്‍ ഇ​ന്ത്യ​ന്‍ ചി​ത്രം 'ക​ണ്ണ​പ്പ'​യു​ടെ ട്രെ​യി​ല​ര്‍ ലോ​ഞ്ച് ഇ​വ​ന്‍റും മാ​റ്റി​വെ​ച്ചു.