ഹൊ​റ​ർ ചി​ത്ര​വു​മാ​യി മാ​ർ​ത്താ​ണ്ഡ​ൻ; ഓ​ട്ടം​തു​ള്ള​ൽ പൂ​ർ​ത്തി​യാ​യി
Tuesday, June 17, 2025 3:44 PM IST
സാ​ധാ​ര​ണ​ക്കാ​ർ താ​മ​സി​ക്കു​ന്ന മേ​ത്താ​നം എ​ന്ന ഗ്രാ​മ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ചി​ല സം​ഭ​വ​ങ്ങ​ൾ ഹ്യൂ​മ​ർ ഹൊ​റ​ർ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​ട്ടം​തു​ള്ള​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്നു. ജി.​മാ​ർ​ത്താ​ണ്ഡ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ്ര​ധാ​ന​മാ​യും കൊ​ച്ചി​യി​ലെ പ​ന​ങ്ങാ​ട് ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.

ആ​ദ്യാ സ​ജി​ത് അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ജി​കെ​എ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മോ​ഹ​ൻ നെ​ല്ലി​ക്കാ​ട്ടാ​ണ് നി​ർ​മി​ക്കു​ന്ന​ത്. എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് -ഹി​ര​ൺ മ​ഹാ​ജ​ൻ, ജി. ​മാ​ർ​ത്താ​ണ്ഡ​ൻ.

വി​ജ​യ​രാ​ഘ​വ​ൻ, ഹ​രി​ശ്രി അ​ശോ​ക​ൻ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി​നി ടോം, ​മ​നോ​ജ്.​കെ.​യു ,ബി​നു ശി​വ​റാം,ജി​യോ ബേ​ബി, സി​ദ്ധാ​ർ​ത്ഥ് ശി​വ, കു​ട്ടി അ​ഖി​ൽ ജെ​റോം. ബി​പി​ൻ ച​ന്ദ്ര​ൻ, പ്രി​യ​ന​ന്ദ​ൻ, വൈ​ക്കം ഭാ​സി, ആ​ദി​നാ​ട് ശ​ശി, റോ​യ് തോ​മ​സ്, മാ​സ്റ്റ​ർ ശ്രീ ​പ​ത്യാ​ൻ, അ​നി​യ​പ്പ​ൻ, ശ്രീ​രാ​ജ് . പൗ​ളി വ​ത്സ​ൻ, സേ​തു ല​ഷ്മി, ജ​സ്ന്യ.​കെ. ജ​യ​ദീ​ഷ്,ചി​ത്രാ നാ​യ​ർ, ബി​ന്ദു അ​നീ​ഷ് , ല​താ​ദാ​സ്, അ​ജീ​ഷ, രാ​ജി മേ​നോ​ൻ,ബേ​ബി റി​ഹ​രാ​ജ് എ​ന്നി​വ​ർ ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ബി​ബി​ൻ ജോ​ർ​ജ് സു​പ്ര​ധാ​ന​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ബി​നു ശ​ശി റാ​മി​ന്‍റേ​താ​ണു തി​ര​ക്ക​ഥ. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, വി​നാ​യ​ക് ശ​ശി​കു​മാ​ർ, ധ​ന്യാ സു​രേ​ഷ് മേ​നോ​ൻ എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ​ക്ക് രാ​ഹു​ൽ രാ​ജ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.

പ്ര​ദീ​പ് നാ​യ​ർ ഛായാ​ഗ്ര​ഹ​ണ​വും ജോ​ൺ​കു​ട്ടി എ​ഡി​റ്റിം​ഗും നി​ർ​വ്വ​ഹി​ക്കു​ന്നു. ക​ലാ​സം​വി​ധാ​നം - സു​ജി​ത് രാ​ഘ​വ്, മേ​ക്ക​പ്പ് - അ​മ​ൽ.​സി.​ച​ന്ദ്ര​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ൻ - സി​ജി തോ​മ​സ് നോ​ബ​ൽ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - അ​ജ​യ് ച​ന്ദ്രി​ക, പ്ര​ശാ​ന്ത് ഈ​ഴ​വ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് - സ​ജ്യൂ പൊ​റ്റ​യി​ൽ​ക്ക​ട, ഡി​ഫി​ൻ ബാ​ല​ൻ, പ്രൊ​ഡ​ക്ഷ​ൻ സ്റ്റി​ൽ​സ് - അ​ജി മ​സ്ക്ക​റ്റ്. മാ​നേ​ജേ​ഴ്സ് - റ​ഫീ​ഖ് ഖാ​ൻ, മെ​ൽ​ബി​ൻ ഫെ​ലി​ക്സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ബി​ജു ക​ട​വൂ​ർ, പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.