Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
നായിക ഗായിക ദേവനന്ദ
Monday, May 27, 2024 11:44 AM IST
‘മാളികപ്പുറ'ത്തിലെ കല്ലുവിനെ മലയാളി മറക്കുവതെങ്ങനെ..? 'ഗു' എന്ന ഫാന്റസി ഹൊറര്‍ ചിത്രത്തിലെ മിന്നയായി വരെ തിളങ്ങി നിൽക്കുന്ന, മലയാളികളുടെ ഇഷ്ട ബാലതാരം ദേവനന്ദയ്ക്കു 2024 പുതുചുവടുകളുടെ വര്‍ഷം.
സൂപ്പര്‍ഹിറ്റ് ചിത്രം ‘അരണ്‍മനൈ 4’ലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദേവനന്ദ, മലയാളത്തില്‍ മുഖ്യകഥാപാത്രമായി അഭിനയിച്ച 'ഗു' സിനിമയിലൂടെ ആദ്യമായി ഗായികയുമായി.
തമന്നയ്ക്കൊപ്പം തമിഴില്‍
തമിഴ്നാട്ടിലും കേരളത്തിലും തിയേറ്ററുകളില്‍ തംരംഗമായ സൂപ്പര്‍ഹിറ്റ് ചിത്രം അരണ്‍മനൈ 4ല്‍ നായിക തമന്നയുടെ മകളായാണു ദേവനന്ദയുടെ ശ്രദ്ധേയ വേഷം. ശക്തി എന്ന കഥാപാത്രത്തിലൂടെ തമിഴിലെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ മിടുക്കി. സുന്ദര്‍ സിയാണ് അരണ്‍മനൈ 4ന്റെ സംവിധായകന്.
മാളികപ്പുറം റിലീസായതിനു തൊട്ടു പിന്നാലെയായിരുന്നു അരണ്‍മനൈ 4ലേക്കുള്ള ക്ഷണം. മാളികപ്പുറം കണ്ട സുന്ദര്‍ സിയാണ് ദേവനന്ദയെ തമന്നയ്ക്കു പരിചയപ്പെടുത്തിയത്.
തമന്ന ദീദിക്കൊപ്പമുള്ള അഭിനയം അവിസ്മരണീയമായിരുന്നെന്ന് ദേവനന്ദ പറയുന്നു. ചെന്നൈയിലായിരുന്നു ഷൂട്ടിംഗ് അധികവും. തമിഴ് വശമില്ലാതിരുന്നതിനാല്‍ ഡയലോഗുകള്‍ ഇംഗ്ലീഷില്‍ പകര്‍ത്തി പഠിച്ചാണ് അഭിനയിച്ചത്.
സിനിമ വലിയ വിജയമായെന്നതില് സന്തോഷം. വലിയ താരങ്ങളോടൊപ്പമുള്ള അഭിനയവും സൗഹൃദനിമിഷങ്ങളുമെല്ലാം മറക്കാനാവില്ല. തമിഴില്‍നിന്നു വേറെയും അവസരങ്ങള്‍ എത്തിയിട്ടുണ്ട് -ദേവനന്ദ പറഞ്ഞു.
സുന്ദര്‍ സി., റാഷി ഖന്ന, യോഗി ബാബു എന്നിവര്‍ക്കൊപ്പം ദേവനന്ദയുടെ കോമ്പിനേഷന്‍ സീനുകളും സിനിമയിലുണ്ട്. ഖുശ്ബു സുന്ദറിന്റെ അവ്നി സിനിമാക്സും എസിഎസ്. അരുണ്‍ കുമാറിന്റെ ബെന്‍സ് മീഡിയ ലിമിറ്റഡും ചേര്‍ന്നാണ് അരണ്‍മനൈ 4 നിര്‍മിച്ചത്.
മിന്ന മിന്നിച്ചു
സൈജു കുറുപ്പും ദേവനന്ദയും അച്ഛനും മകളുമായി അഭിനയിക്കുന്ന 'ഗു' ദേവനന്ദയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. മിന്ന എന്നാണു ദേവനന്ദയുടെ കഥാപാത്രത്തിനു പേര്.
ഗുളികന്റെ കഥയാണ് 'ഗു' വിന്റെ ഉള്ളടക്കം. ഹൊറര്‍ സിനിമയുടെ എല്ലാ ചേരുവകളുമുള്ള സിനിമയില്‍, തറവാട്ടില്‍ അവധി ആഘോഷിക്കാനെത്തുന്ന മിന്നയ്ക്കും കൂട്ടുകാര്ക്കുമുണ്ടാകുന്ന ഭീതിപ്പെടുത്തുന്ന അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷ സമ്മാനിക്കുന്നുണ്ട്. ഭയം നിഴലിക്കുന്ന കണ്ണുകളോടെ അഭിനയമികവ് അടയാളപ്പെടുത്തിയ ശ്രദ്ധേയ വേഷമായിരുന്നു മിന്ന. അനായാസമായും മികവോടെയും അതു ദേവനന്ദ അനശ്വരമാക്കി.
പാട്ടിലും പ്രതിഭ
‘ഗു' സിനിമയ്ക്കായി ചിങ്ങാരിക്കാറ്റേ മടിച്ചിക്കാറ്റേ.. എന്നാരംഭിക്കുന്ന ഗാനത്തിനാണു ദേവനന്ദ ശബ്ദം നല്‍കിയത്. ബിനോയ് കൃഷ്ണന്റെ വരികള്‍ ഈണമിട്ടത് ജോനാഥന് ബ്രൂസ്. വിവിധ വേദികളില്‍ പാടിയിട്ടുള്ള ദേവനന്ദ ആദ്യമായാണു സിനിമയില്‍ ഗായികയാവുന്നത്. മണിയന്‍പിള്ള രാജു നിര്‍മിച്ച ‘ഗു' നവാഗതനായ മനു രാധാകൃഷ്ണനാണു സംവിധാനം ചെയ്തത്.
ആറാം ക്ലാസുകാരി
ബിസിനസുകാരനായ ജിബിന്റെയും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയായ പ്രീതയുടെയും മകളാണു ദേവനന്ദ. ആലുവയ്ക്കടുത്ത് ചൊവ്വരയിലാണ് വീട്.
രാജഗിരി പബ്ലിക് സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അഭിനയത്തിനൊപ്പം പഠനത്തിലും മികവറിയിച്ചു മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നു ദേവനന്ദ.‘മാളികപ്പുറം’ ടീമിനൊപ്പമുള്ള അടുത്ത സിനിമയുടെ തയാറെടുപ്പിലാണ് മലയാളത്തിന്റെ സ്വന്തം കുട്ടിപ്രതിഭ.
സിജോ പൈനാടത്ത്
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ

ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
Latest News
വന്യജീവി, തെരുവുനായ ആക്രമണം; അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ജോസ് കെ. മാണി
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍
ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശി മരിച്ചു
53 ദിവസം നീണ്ട ദൗത്യം; കാളികാവിലെ ആളെക്കൊല്ലി കടുവ കെണിയിൽ കുടുങ്ങി
നെയ്യാറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top