ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും
Wednesday, May 1, 2024 1:36 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.

ച​ട​ങ്ങി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നോ​ട് ഒ​പ്പം പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ന്മാ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.